Friday, March 28, 2025
spot_img
More

    Latest Updates

    Latest News

    Editorial

    വത്തിക്കാനില്‍ 22 ഡീക്കന്മാര്‍ വൈദികരായി അഭിഷിക്തരാകും

    വത്തിക്കാന്‍ സിറ്റി: ലീഗനറീസ് ഓഫ് ക്രൈസ്റ്റിലെ 23 ഡീക്കന്മാര്‍ വരുന്ന മെയ് മൂന്നാം തീയതി വൈദികരായി അഭിഷിക്തരാകും. ഇത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ ംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. കാരണം 23 പേരില്‍ 16...

    Most Recent

    spot_img

    View More News

    syro-malabar-great-britain

    ‘കൃപാസനം മരിയൻ ഉടമ്പടി ധ്യാനം’ യു.കെ യിൽ; 2025 ഓഗസ്റ്റ് 2-4 &  ഓഗസ്റ്റ് 6-7 വരെ 

    'കൃപാസനം മരിയൻ ഉടമ്പടി ധ്യാനം' യു.കെ യിൽ; 2025 ഓഗസ്റ്റ് 2-4 &  ഓഗസ്റ്റ് 6-7 വരെ  *Appachan Kannanchira* ലണ്ടൻ: 'കാദോഷ് മരിയൻ മിനിസ്ട്രീസ്'  യു കെ യിൽ സംഘടിപ്പിക്കുന്ന 'ക്രുപാസനം മരിയൻ ഉടമ്പടി ധ്യാനം' പ്രമുഖ മരിയൻ തീർത്ഥാടന...

    GLOBAL CHURCH

    കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിച്ചാല്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന ഫലങ്ങള്‍- പഠനം

    കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിച്ചാല്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന ഫലങ്ങളാണ് ഉണ്ടാകുന്നതെന്ന് പുതിയ പഠനം. ഓസ്‌ട്രേലിയായില്‍ നടന്ന പഠനമാണ് ഇക്കാര്യം വെളിപെടുത്തിയത്. തൊഴില്‍, ആരോഗ്യം,ജീവിതസംതൃപ്തി തുടങ്ങിയ എല്ലാ മേഖലകളിലും കത്തോലിക്കാസ്‌കൂളില്‍ പഠിച്ചാല്‍ കൂടുതല്‍ ക്കാലംനീണ്ടുനില്ക്കുന്ന ഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയും....

    KERALA CHURCH

    ബിഷപ് ഡോ.ഡി സെല്‍വരാജന്‍ അഭിഷിക്തനായി

    നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹമെത്രാനായി ബിഷപ്പ് ഡോ.ഡി. സെല്‍വരാജന്‍ അഭിഷിക്തനായി. നാല്‍പ്പതോളം ബിഷപ്പുമാരും മുന്നൂറിലധികം വൈദികരും സന്ന്യസ്തരും പതിനായിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ വേദിയിലാണ് മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്. പ്രധാന കാര്‍മികനായ നെയ്യാറ്റിന്‍കര രൂപത...

    INDIAN CHURCH

    ആരാധനാചാപ്പല്‍ തകര്‍ത്ത് അരുളിക്ക മോഷ്ടിച്ചു

    ബാംഗ്ലൂര്‍:ഉത്തരഹള്ളിയിലുള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ നിന്നു തിരുവോസ്തി അടങ്ങിയ അരുളിക്ക മോഷ്ടിച്ചു. ഫെബ്രുവരി 25 ന് നടന്ന സംഭവത്തില്‍ ഇതുവരെയും അക്രമ്ികളെ പിടികൂടാന്‍ പോലീസിനായില്ല. ആരാധനാചാപ്പലിനുള്ളില്‍ അതിക്രമിച്ചുകയറിയാണ് തിരുവോസ്തി സൂക്ഷിച്ചിരുന്ന അരുളിക്ക മോഷ്ടിച്ചുകൊണ്ടുപോയത്. വിശുദ്ധ കുര്‍ബാനയ്‌ക്കെതിരെ നടന്ന...

    VATICAN

    വത്തിക്കാനില്‍ 22 ഡീക്കന്മാര്‍ വൈദികരായി അഭിഷിക്തരാകും

    വത്തിക്കാന്‍ സിറ്റി: ലീഗനറീസ് ഓഫ് ക്രൈസ്റ്റിലെ 23 ഡീക്കന്മാര്‍ വരുന്ന മെയ് മൂന്നാം തീയതി വൈദികരായി അഭിഷിക്തരാകും. ഇത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ ംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. കാരണം 23 പേരില്‍ 16 പേര്‍ ലാറ്റിന്‍ അമേരിക്കയില്‍...

    EUROPE

    മാര്‍പാപ്പയും ചാള്‍സ് രാജാവും തമ്മിലുള്ള കൂടിക്കാഴ്ച മാറ്റിവച്ചു

    വത്തിക്കാന്‍സിറ്റി: ചാള്‍സ് രാജാവും കാമില രാജ്ഞിയും വത്തിക്കാന്‍ സന്ദര്‍ശനം മാറ്റിവെച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി മോശമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനം മാറ്റിവച്ചത്. രണ്ടുമാസത്തെ വിശ്രമമാണ് മാര്‍പാപ്പയ്ക്ക് ഡോക്ടേഴ്‌സ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.2025 ജൂബിലി വര്‍ഷത്തിന്റെ ആഘോഷത്തില്‍ രാജാവും രാജ്ഞിയും ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം...

    BISHOPS VOICE

    ലഹരി വ്യാപനത്തിനെതിരെ കർശന നിലപാട് : മാർ ജോസ് പുളിക്കൽ

    കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് അതിഭീകരമായവിധം പടര്‍ന്നുപിടിച്ചിരിക്കുന്ന രാസലഹരികളുടെ അനിയന്ത്രിതമായ ഉപയോഗത്തിനും ഇവ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രതിസന്ധികള്‍ക്കുമെതിരെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണമെന്ന്കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഏഴാമത് സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ബിഷപ്പ് മാര്‍ ജോസ്...
    error: Content is protected !!