Latest Updates
GLOBAL CHURCH
സംഘര്‍ഷങ്ങളുടെ മധ്യേ ലെബനോന് പ്രസിഡന്റ്ും മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച ഇന്ന്
വത്തിക്കാന്‍സിറ്റി: ലെബനോന് പ്രസിഡന്റ് ജോസഫ് ഔണ് ലെയോ പതിനാലാമന്പാപ്പയെ ഇന്ന് സന്ദര്‍ശിക്കും. ഇസ്രായേലും ലെബനനും തമ്മിലുള്ള സങ്കീര്‍ണ്ണമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും, രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ ഇസ്രായേലിന്റെ മാരകമായ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലും ഈ...
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 232-ാo ദിവസം.
https://youtu.be/K8jrw2Ld-lc?si=1AG4oJmPPotyMXuI
August
ഓഗസ്റ്റ് 20- ഔര്‍ ലേഡി ഓഫ് സെന്റ് ബര്‍ണാര്‍ഡ്സ് ആവേ, നെതര്‍ലാന്റ്സ്.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ക്ലെയര്വോക്സിന്റെ ആദ്യ മഠാധിപതിയായിരുന്ന വിശുദ്ധ ബെര്‍ണാഡ് ചെറുപ്രായം മുതല്‍തന്നെ മാതാവിനോടുള്ള ഭ്ക്തിയില് വളര്‍ന്നുവന്ന വ്യക്തിയായിരുന്നു.. ബെര്‍ണാഡ് കുട്ടിക്കാലം മുതല്‍ തന്നെ മാതാവിന്റെ സംരക്ഷണത്തില്‍ നിര്‍ത്തി, കരുണയുടെ മാതാവ് പല അവസരങ്ങളിലും...
SPIRITUAL LIFE
പ്രാര്‍ത്ഥിക്കാന്‍ സമയമില്ലാത്തവര്‍ക്കുള്ള പ്രാര്‍ത്ഥനകള്‍.
ഭൂരിപക്ഷം വിശ്വാസികളുടെയും സ്ഥിരം പല്ലവിയാണ് പ്രാര്‍ത്ഥിക്കാന്‍ സമയമില്ല. നീണ്ട പ്രാര്‍ത്ഥനകളുടെയും ഏറെ സമയമെടുത്തുള്ള പ്രാര്‍ത്ഥനകളുടെയും കാര്യത്തിലാണ് അവര്‍ ഇക്കാര്യം പറയുന്നത്. ശരിയായിരിക്കാം. എന്നാല്‍ ഒര ു ചോദ്യം ഇവിടെ പ്രസക്തമാണ്. സമയമില്ലെന്നത് ശരി....