Latest Updates
GLOBAL CHURCH
വൈദികന് വിശ്രമം ആഡംബരമല്ല മാനസികാരോഗ്യത്തിന് അനിവാര്യം: വത്തിക്കാന്‍ പ്രതിനിധി
നെയ്റോബി: വൈദികന് വിശ്രമിക്കുന്നത് ഒരു ആഡംബരമല്ല എന്നും അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തിന് അത് അനിവാര്യമാണെന്നും വത്തിക്കാന്‍ ഡിക്കാസ്റ്ററി ഫോര്‍ ഇവാഞ്ചലൈസേഷന്‍ സെക്രട്ടറി ആര്‍ച്ചുബിഷപ് ഫോര്‍ത്തുനാത്തൂസ്, വൈദികര്‍ക്കായി നൈജീരിയായില്‍ നടത്തിയ ആറാഴ്ചത്തെ ഫോര്മേഷന് പ്രോഗ്രാമില്‍ പങ്കെടുത്തുസംസാരിക്കുകയായിരുന്നു...
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 245-ാo ദിവസം.
https://youtu.be/Si3SlJNJhXo?si=aGB7l367I_1sTMOP
marian calander
സെപ്്തംബര്‍ 2- ഔര്‍ ലേഡി ഓഫ് ഹെല്ബോണ്, ജര്‍മ്മനി
1441 മുതല്‍ അത്ഭുതങ്ങള്‍ സംഭവിച്ച ഒരു മരിയന്‍ രൂപമാണ് ജര്‍മ്മനിയിലെ ഔര്‍ ലേഡി ഓഫ് ഹെല്ബോണ്. ജര്‍മ്മനിയിലെ ഒരു നഗരമായ ഹെയ്ല്‍ ബ്രോണിനെയാണ് ഈ പേര് സൂചിപ്പിക്കുന്നത്. 1442 മുതല്ക്കാണ് ഇവിടെ തീര്‍ത്ഥാടനം...
FAMILY
കുഞ്ഞുങ്ങള്‍ക്ക് രാത്രികാലങ്ങളില്‍ ഉറക്കമില്ലേ, ഈ പ്രാര്‍ത്ഥന ചൊല്ലി അവരെ ഉറക്കൂ
കുഞ്ഞുകുട്ടികളുള്ള അമ്മമാര്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് കുഞ്ഞുങ്ങളുടെ ഉറക്കമില്ലായ്മ. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍. രാവും പകലും ഭേദമന്യേ ഓടിനടന്ന് ജോലി ചെയ്തിട്ട് രാത്രിയിലെങ്കിലും സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാതെവരുന്നവരുടെ മാനസികബുദ്ധിമുട്ട് സമാനമായഅവസ്ഥയിലൂടെകടന്നുപോകുന്നവര്ക്കേ മനസ്സിലാവൂ.പല അമ്മമാരും കഥപറഞ്ഞും പാട്ടുപാടിയുമൊക്കെയാണ്...