Latest Updates
SPIRITUAL LIFE
ഈ രണ്ടു ഹീബ്രു വാക്കുകള്‍ ക്രൈസ്തവര്ക്കെല്ലാം സുപരിചിതം
അരാമിക് ഭാഷയിലായിരുന്നു ഈശോ സംസാരിച്ചിരുന്നത്. ഒന്നാം നൂറ്റാണ്ടില്‍ പാലസ്തീനില്‍ പൊതുവെ പ്രചാരത്തിലുണ്ടായിരുന്ന ഭാഷയായിരുന്നു അരാമിക്. സെമിറ്റിക് ഭാഷയായിരുന്നു അത്. എങ്കിലും ഈശോയ്ക്ക് ഹീബ്രു ഭാഷയിലും അറിവുണ്ടായിരുന്നു, ഹീബ്രുവിലെ ഒന്ന് രണ്ടു വാക്കുകള്‍ ക്രൈസ്തവരായ...
SPIRITUAL LIFE
അബ്രാഹത്തിന്റെ മക്കളുടെ ഗുണം എന്താണെന്നറിയാമോ..?
വിശ്വാസികളുടെ പിതാവാണ് അബ്രഹാം. പ്രതീ്ക്ഷിക്കാന് മാനുഷികമായി ഒന്നും ഇല്ലാതിരുന്നിട്ടും ദൈവത്തിന്റെ വാക്കിനെ അദ്ദേഹം അവിശ്വസിച്ചില്ല. മാനുഷികമായി ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നിട്ടും ദൈവത്തിന്റെ വാക്കിനെ അദ്ദേഹം തളളിക്കളഞ്ഞതുമില്ല. ഇങ്ങനെയെല്ലാമാണ് അബ്രഹാം വിശ്വാസികളുടെ പിതാവായത .വിശ്വാസമാണ് അബ്രാഹത്തിന്...
SPIRITUAL LIFE
സക്രാരി നിര്‍മ്മിക്കപ്പെട്ടതിന്റെ ലക്ഷ്യം ഇതാണ്..
എത്രയോ തവണ സക്രാരി കണ്ടിരിക്കുന്നു നമ്മള്.. എത്രയോ തവണ സക്രാരിക്ക് മുമ്പില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം മുട്ടുകുത്തിയിരിക്കുന്നു. പക്ഷേ എപ്പോഴെങ്കിലും സക്രാരി നിര്‍മ്മിക്കപ്പെട്ടതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? മനസ്സിലാക്കിയിട്ടുണ്ടോ? എന്തിനാണ് സക്രാരി നിര്‍മ്മിക്കപ്പെട്ടത്. അതിനുള്ള ഉത്തരം ഇതാ:കുര്‍ബാനയില്‍...
Fr Joseph കൃപാസനം
സെപ്റ്റംബർ 04 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil
https://youtu.be/BjnHjWvUFvI?si=HBHTjq7iHLnYMdgG