GLOBAL CHURCH

Latest Updates

മെയ്10- ഔര്‍ ലേഡി ഓഫ് സൗസൈ പാരീസ്.

1305 ല്‍ പരിശുദ്ധ അമ്മയ്ക്കുവേണ്ടി സമര്‍പ്പിച്ച ദൈവാലയമാണ് ഇത്.ഒരു രാജകീയ ആശ്രമമായിരുന്നു, ഇത് നെമോര്‍സിന്റെ തെക്ക്പടിഞ്ഞാറായി ലോയിംഗിന്റെ ഇടത് കരയില്‍, സെന്റ്പിയറിലെ സ്‌നെമോര്‍സ് മുനിസിപ്പാലിറ്റിയില്‍ സ്ഥിതിചെയ്യുന്നു.ബെനഡിക്‌റ്റൈന്‍ പ്രിയോറിയുടെ ഭാഗമായിട്ടാണ്് ഈ ദേവാലയം സ്ഥിതി...

ആത്മധൈര്യത്തോടെ ഈ വചനം എല്ലാ ദിവസവും ഏറ്റുപറയാമോ,അത്ഭുതം കാണാം.

ജീവിതത്തില്‍ പലപല കാര്യങ്ങളുടെയും പേരില്‍ ദുര്‍ബലരായി പോകുന്നവരാണ് നാം പലരും. അപ്രതീക്ഷിതമായ ചിലസംഭവവികാസങ്ങള്‍.. അവിചാരിതമായ ചില ഇടപെടലുകള്‍.ദുരിതങ്ങള്‍, ദുരന്തങ്ങള്‍,,രോഗങ്ങള്‍.. സാമ്പത്തികത്തകര്‍ച്ച,വേര്‍പാട്.. ഇങ്ങനെ എന്തെല്ലാം…നഷ്ടധൈര്യരായി പോകുന്നവയാണ് ഈ അവസരങ്ങളോരോന്നും. കരുതിവച്ച കരുത്തെല്ലാം ചോര്‍ന്നുപോകും....

മാതാവിന്റെ വണക്കമാസം – Day 10

പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാര്‍ത്തദൈവസുതന്‍റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്‍റെ നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു കാരണ ഭൂതയായി. ദൈവിക ദൗത്യവാഹകന്‍ മേരിയെ സമീപിച്ചു...