GLOBAL CHURCH

spot_imgspot_img

Latest Updates

വേളാങ്കണ്ണിമാതാവേ.. തമിഴിലും മലയാളത്തിലുമായി മനോഹരമായ ഒരു മരിയന്‍ഭക്തിഗാനം

പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിനൊരുങ്ങിക്കൊണ്ടിരിക്കുന്ന ദിവസങ്ങളിലൂടെയാണല്ലോ നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. നോമ്പെടുത്തും എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തും നാം ഈ ദിവസങ്ങളില്‍ ആത്മീയമായി നാം കൂടുതല്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. മാത്രവുമല്ല പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ മാതാവിന്റെ...

സെപ്തംബര്‍7- വിജില്‍ ഓഫ് ദ നേറ്റിവിറ്റി ഓഫ് ഔര്‍ ലേഡി.

പ്രസവസമയം അടുത്തിരിക്കുന്നുവെന്ന് കര്‍ത്താവിന്റെ ആന്തരികശബ്ദത്താല്‍ വിശുദ്ധ അന്ന മനസ്സിലാക്കുകയും ഈ വിവരം അറിഞ്ഞ് പരിശുദ്ധാത്മാവിന്റെ സന്തോഷം നിറഞ്ഞ അന്ന കര്‍ത്താവിന്റെ മുമ്പാകെ സാഷ്ടാംഗപ്രണാമം നടത്തുകയും ചെയ്തു.സൃഷ്ടികള്‍ വെളിച്ചത്തിലേക്ക് ജനിക്കുന്നതിന് സമാനമായ ഒരു ചലനം...