NEWS
Latest Updates
മാതാവിന്റെ വണക്കമാസം
മാതാവിന്റെ വണക്കമാസം – Day 06
പരിശുദ്ധ കന്യകയുടെ എളിമലോകപരിത്രാതാവിന്റെ ആഗമനം സമീപിച്ചു എന്ന് യഹൂദവിശ്വാസികള്‍
മനസ്സിലാക്കിയിരുന്നു. അതിനായി പലരും തങ്ങളെത്തന്നെ ഒരുക്കിയിരുന്നു. പലരും
ദൈവമാതാവാകാനുള്ള മോഹനസ്വപ്നങ്ങള്‍ കണ്ടിരിക്കണം. എന്നാല്‍ പരിശുദ്ധ
മറിയം ദൈവമാതാവിന്റെ ദാസിയാകാനായിരിക്കും ആഗ്രഹിച്ചത്....
ART & CULTURE
ആനന്ദം; ആനന്ദം നിറയ്ക്കുന്ന ക്രൈസ്തവഭക്തിഗാനം.
ആരാണ് ആനന്ദം ആഗ്രഹിക്കാത്തതായുള്ളത്? ഓരോരുത്തരും ആനന്ദത്തിന് തേടുന്ന വഴികള്‍ വ്യത്യസ്തമാണ്. ലൗകികവഴികളാണ് അവയിലേറെയും. എന്നാല്‍ യഥാര്‍ത്ഥ ആനന്ദം ആത്മാവിലുള്ള ആനന്ദമാണ്. ദൈവത്തിലുള്ള ആനന്ദമാണ്. ഈശോയിലുള്ള ആനന്ദമാണ്. ഇത്തരമുള്ള ആനന്ദത്തെക്കുറിച്ചുള്ള ഗാനമാണ് ഗോഡ്സ് മ്യൂസിക്...
Fr Joseph കൃപാസനം
MAY 5 : OUR DAILY BREAD അനുഗ്രഹം പ്രാപിക്കാം ജോസഫ് അച്ചനൊപ്പം മരിയൻ പത്രത്തിലൂടെ…
https://youtu.be/5JoMEk8zjPE?si=AXe3krjpvWCdH7Mr
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 125-ാo ദിവസം
https://youtu.be/jXP78NY4wIg?si=QjHuC_fdxAZbYkUf