NEWS
Latest Updates
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 126-ാo ദിവസം
https://youtu.be/DloJ3YG-nkk?si=0SEX4fWuaf4zdPzL
Syro-Malabar Saints
മെയ് 06: സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ഡൊമിനിക്ക് സാവിയോ..
ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ ഡൊമിനിക്ക് സാവിയോ . ആ വിശുദ്ധനെപ്പറ്റികൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുകവടക്കന് ഇറ്റലിയിലെ പിഡ്മോണ്ട് പ്രവിശ്യയിലെ ചിയേരി പട്ടണത്തിനടുത്തുള്ള റിവാ എന്ന ഗ്രാമത്തില്‍ 1842...
marian calander
മെയ് 6- ഔര്‍ ലേഡി ഓഫ് മിറക്കിള്‍സ്, റോം
ഇറ്റലി, റോമിലുള്ള ഔര്‍ ലേഡി ഓഫ് പീസ് അഥവാ സാന്താ മരിയ ഡെല്ല പേസിന്റെ പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രമാണ് ഇത്. മാതാവ് ഉണ്ണിശോയെ കൈയിലെടുത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് ഇത്. കാര്‍ലോ മാഡെര്നോയാണ് ചിത്രം പകര്‍ത്തിയതെന്ന്...
SPIRITUAL LIFE
എന്തിനാണ് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കേണ്ടത്??
ഫാത്തിമായിലോ ലൂര്‍ദ്ദിലോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ ഒക്കെ മാതാവ് പ്രത്യക്ഷപ്പെടുമ്പോള്‍ ഒരു കാര്യം മാത്രമാണ് ആവശ്യപ്പെടുന്നത്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. മറ്റേതെങ്കിലും ഭക്ത്യാഭ്യാസങ്ങള്‍ അനുഷ്ഠിക്കാനോ ആവര്‍ത്തിക്കാനോ മാതാവ് ആവശ്യപ്പെടുന്നതേയില്ല.എല്ലാതരത്തിലുള്ള പ്രാര്‍ത്ഥനകളും...