NEWS
Latest Updates
GLOBAL CHURCH
ലെയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ ചാക്രികലേഖനം വരുന്നു
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ ചാക്രികലേഖനം വരുന്നു. മെയ് 15 ന് പാപ്പയുടെ ചാക്രികലേഖനം പ്രസിദ്ധീകരിക്കുമെന്നാണ് ജര്‍മ്മനിയിലെ കെഎന്‍എ വാര്‍ത്താ ഏജന്‍സി വിവിധ വത്തിക്കാന്‍ സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്,...
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 126-ാo ദിവസം
https://youtu.be/DloJ3YG-nkk?si=0SEX4fWuaf4zdPzL
Syro-Malabar Saints
മെയ് 06: സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ ഡൊമിനിക്ക് സാവിയോ..
ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ ഡൊമിനിക്ക് സാവിയോ . ആ വിശുദ്ധനെപ്പറ്റികൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുകവടക്കന്‍ ഇറ്റലിയിലെ പിഡ്‌മോണ്ട് പ്രവിശ്യയിലെ ചിയേരി പട്ടണത്തിനടുത്തുള്ള റിവാ എന്ന ഗ്രാമത്തില്‍ 1842...
marian calander
മെയ് 6- ഔര്‍ ലേഡി ഓഫ് മിറക്കിള്‍സ്, റോം
ഇറ്റലി, റോമിലുള്ള ഔര്‍ ലേഡി ഓഫ് പീസ് അഥവാ സാന്താ മരിയ ഡെല്ല പേസിന്റെ പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രമാണ് ഇത്. മാതാവ് ഉണ്ണിശോയെ കൈയിലെടുത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് ഇത്. കാര്‍ലോ മാഡെര്‍നോയാണ് ചിത്രം പകര്‍ത്തിയതെന്ന്...