NEWS
Latest Updates
marian calander
മെയ് 11- ഔര്‍ ലേഡി ഓഫ് അപ്പാര്‍സിഡ, ബ്രസീല്‍.
വര്‍ഷം 1717. ഫിലിപ്പ് പെഡ്രോസോ, ഡൊമിംഗോസ് ഗാര്‍സിയ,ജോവോ ആല്‍വസ് എന്നീ മൂന്നു മത്സ്യത്തൊഴിലാളികള്‍ മീന്‍പിടുത്തത്തിനായി പുറപ്പെട്ടത് മാതാവിനോട് വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥിച്ചുകൊണ്ടാണ്. നല്ലൊരു കോളു കിട്ടണേയെന്ന്. എന്നാല്‍ സങ്കടകരമെന്ന് പറയട്ടെ അവരുടെ വലയില്‍ യാതൊന്നും...
SPIRITUAL LIFE
കര്‍ത്താവില്‍ ശരണം വച്ചു ജോലി ചെയ്യണേ.. തിരുവചനം ഓര്‍മ്മിപ്പിക്കുന്നു
ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് നമ്മളില്‍ ഭൂരിപക്ഷത്തിന്റെയുംജീവിതമാര്ഗ്ഗം. എന്നാല്‍ ചിലപ്പോഴെങ്കിലും അപ്രതീക്ഷിതമായി നമുക്ക് ജോലി നഷ്ടങ്ങളുണ്ടായേക്കാം. ജീവിതം വഴിമുട്ടിയേക്കാം. കടുത്ത സാമ്പത്തികപ്രതിസന്ധികളിലൂടെ കടന്നുപോയേക്കാം. പുറമേനിന്ന്നോക്കുമ്പോള് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്തവിധത്തിലുളള ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമായിരിക്കും അതെല്ലാം....
SPIRITUAL LIFE
സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ഇക്കാര്യങ്ങള്‍ അറിയാമോ?
അപ്പ.പ്രവ 1 : 6-9 ലാണ് ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച് വിവരണമുള്ളത്.ഈസ്റ്റര്‍ കഴിഞ്ഞ് നാ്ല്പതു ദിവസങ്ങള്‍ക്കു ശേഷമാണ് സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍.വ്യാഴാഴ്ചയാണ് സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍ ആചരിക്കുന്നത്.സ്വര്‍ഗ്ഗാരോഹണതിരുനാള്‍ ദിവസം കടമുള്ളദിവസംകൂടിയാണ്.
SPIRITUAL LIFE
രാവിലെ എഴുന്നേറ്റാൽ ഉടനെ ചെയ്യേണ്ടത്- ഡാനിയേൽ അച്ഛന്റെ രണ്ടു മിനിറ്റു വീഡിയോ
https://www.youtube.com/watch?v=uZUsasso-aU