NEWS
Latest Updates
Fr Joseph കൃപാസനം
APRIL 27: OUR DAILY BREAD അനുഗ്രഹം പ്രാപിക്കാം ജോസഫ് അച്ചനൊപ്പം മരിയൻ പത്രത്തിലൂടെ…
https://youtu.be/z1b9TojcdKo?si=fEb_M16bDHmY2A29
KERALA CHURCH
തിയോഫിനച്ചനെ ധന്യനായി പ്രഖ്യാപിച്ചു.
പൊന്നുരുന്നി: ദൈവദാസന് തിയോഫിനച്ചനെ കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ വച്ച് ധന്യനായി പ്രഖ്യാപിച്ചു. കെസിബിസിയുടെയും കെആര്‍എല്‍സിബിസിയുടെയും പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള പൊന്തിഫിക്കല്‍ സമൂഹബലിയോട് അനുബന്ധിച്ചായിരുന്നു ധന്യപദവി പ്രഖ്യാപനം.കോട്ടപ്പുറം ബിഷപ്...
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 117-ാo ദിവസം
https://youtu.be/vD7blEP22Hs?si=pD87JLThIOyB_mdY
April
ഏപ്രില്‍ 27- ഔര്‍ ലേഡി ഓഫ് മോറെന്റ
ഔര്‍ ലേഡി ഓഫ് സ്പെയ്ന്‍ എന്ന പേരില്‍ അറിയപ്പെടുന്നത് ബ്ലായ്ക്ക് മഡോണയാണ്. സ്പെയ്നിലെ മോറെന്റയിലാണ് ഈ മരിയരൂപമുള്ളത്. ഇവിടെത്തെ ബസിലിക്കയുടെ പ്രധാന അള്‍ത്താരയെ ഈ രൂപം അലങ്കരിക്കുന്നു. മോറെന്റെ എന്ന വാക്കിന്റെ അര്‍ത്ഥം...