Latest Updates
August
ഓഗസ്റ്റ് 30- ഔര്‍ ലേഡി ഓഫ് കാര്ക്വെയെറെ.
പോര്‍ച്ചുഗലിലെ ഡൗറോ നദിക്കരയിലുള്ള കാര്ക്വറിലെ മാതാവിന്റെ ചരിത്രം പോര്‍ച്ചുഗലിലെ ആദ്യത്തെ രാജാവായിത്തീര്‍ന്ന അഫോണ്‍സോ ഹെന്റിക്വസിന്റെ അത്ഭുതകരമായ രോഗസൗഖ്യവുമായി ബന്ധപ്പെട്ടാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. അഫോണ്‍സോ രാജകുമാരന് വികലാംഗനായിട്ടാണ് ജനിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിഗത അധ്യാപകനും ഗവര്‍ണറുമായി...
MARIOLOGY
ജപമാല ചൊല്ലാനുളള കാരണങ്ങള്‍ ഇതാ…
മാതാവിനോടുള്ള നമ്മുടെ സ്നേഹത്തിന്റെയും ഭക്തിയുടെയും പ്രധാന കാരണമാണ് ജപമാല. മരിയ വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മെയ് മാസത്തില്‍ മാതാവിനോടുള്ള പ്രത്യേക സ്നേഹത്തിന് കാരണമായ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കേണ്ട ചില വസ്തുതകള്‍ മനസ്സിലാക്കിയിരിക്കുന്നത്...
SPIRITUAL LIFE
ജീവിതത്തില്‍ പലവിധ പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിജീവിക്കാനായി ഈ ലഘുപ്രാര്‍ത്ഥന പെട്ടെന്ന് ചൊല്ലൂ.
പ്രലോഭനങ്ങളെ അതിജീവിക്കുക എന്നത് ദുഷ്ക്കരമായ കാര്യമാണ്. പ്രലോഭനം എന്നത് ശാരീരികമായ ഒരു ആസക്തി എന്ന് മാത്രം വിചാരിക്കരുത്. പൊട്ടിത്തെറിക്കല്, മുന്‍കോപം, ദേഷ്യം, കൊതി ഇതെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രലോഭനങ്ങളാണ്. ഈ...
MARIOLOGY
മാതാവിനെക്കുറിച്ചുള്ള ചില അബദ്ധവിശ്വാസങ്ങള്‍.
കത്തോലിക്കാ സഭയിലെ മേരീവിജ്ഞാനീയം പ്രൊട്ടസ്റ്റന്റുകാര്‍ക്ക് പലപ്പോഴും വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്. പല തെറ്റിദ്ധാരണകളും അവര്‍ മാതാവിനെക്കുറിച്ച് വച്ചുപുലര്‍ത്തുന്നുമുണ്ട്. അവയില്‍ പ്രധാനപ്പെട്ട അബദ്ധധാരണകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.കത്തോലിക്കര്‍ മാതാവിനെ ആരാധിക്കുന്നവരാണ് സത്യവുമായി യാതൊരു പുലബന്ധവുമില്ലാത്ത ആരോപണമാണിത്....