NEWS

spot_imgspot_img

Latest Updates

സെപ്്തംബര്‍ 2- ഔര്‍ ലേഡി ഓഫ് ഹെല്‍ബോണ്‍, ജര്‍മ്മനി

1441 മുതല്‍ അത്ഭുതങ്ങള്‍ സംഭവിച്ച ഒരു മരിയന്‍ രൂപമാണ് ജര്‍മ്മനിയിലെ ഔര്‍ ലേഡി ഓഫ് ഹെല്‍ബോണ്‍. ജര്‍മ്മനിയിലെ ഒരു നഗരമായ ഹെയ്ല്‍ ബ്രോണിനെയാണ് ഈ പേര് സൂചിപ്പിക്കുന്നത്. 1442 മുതല്‍ക്കാണ് ഇവിടെ തീര്‍ത്ഥാടനം...

കുഞ്ഞുങ്ങള്‍ക്ക് രാത്രികാലങ്ങളില്‍ ഉറക്കമില്ലേ, ഈ പ്രാര്‍ത്ഥന ചൊല്ലി അവരെ ഉറക്കൂ

കുഞ്ഞുകുട്ടികളുള്ള അമ്മമാര്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് കുഞ്ഞുങ്ങളുടെ ഉറക്കമില്ലായ്മ. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍. രാവും പകലും ഭേദമന്യേ ഓടിനടന്ന് ജോലി ചെയ്തിട്ട് രാത്രിയിലെങ്കിലും സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാതെവരുന്നവരുടെ മാനസികബുദ്ധിമുട്ട് സമാനമായഅവസ്ഥയിലൂടെകടന്നുപോകുന്നവര്‍ക്കേ മനസ്സിലാവൂ.പല അമ്മമാരും കഥപറഞ്ഞും പാട്ടുപാടിയുമൊക്കെയാണ്...

എട്ടുനോമ്പാചരിക്കുമ്പോള്‍ ഇക്കാര്യം മറന്നുപോകരുതേ…

മാതാവിന്റെ ജനനത്തിരുനാളിനോട് അനുബന്ധിച്ചാണ് എട്ടുനോമ്പാചരണം ആരംഭിച്ചതെങ്കിലും ഇങ്ങനെയൊരു ആചരണത്തിന് പിന്നില്‍ ഒരു കഥയുണ്ട്. ഏഴാം നൂറ്റാണ്ടില്‍ ഇറാക്കിലുള്ള ക്രൈസ്തവരും ടിപ്പുവിന്റെ പടയോട്ടകാലത്ത് തിരുവിതാംകൂറിലെ ക്രൈസ്തവരും തങ്ങളുടെ ജീവനും മാനവും കാത്ത പരിശുദ്ധഅമ്മയോടുള്ള നന്ദിപ്രകടനമായിട്ടാണ്...

മാതാവിന്റെ പിറന്നാളിന് പ്രാര്‍ത്ഥിച്ചൊരുങ്ങാം

നമ്മുടെയെല്ലാം പ്രിയപ്പെട്ടവളായ പരിശുദ്ധ അമ്മയുടെ തിരുനാളിനൊരുക്കമായുള്ള നോമ്പിലേക്കും പ്രത്യേക ഭക്താനുഷ്ഠാനങ്ങളിലേക്കും നാം ഇന്നു മുതല്‍പ്രവേശിക്കുകയാണല്ലോ.പരിശുദ്ധ അമ്മയെ എങ്ങനെ കൂടുതല്‍ സന്തോഷവതിയാക്കാം, അമ്മയുടെ പിറന്നാള്‍ എങ്ങനെ കെങ്കേമമാക്കാം എന്നൊരു ആലോചനയുണ്ടോ.. ആത്മീയമായിട്ടാണ് നാം ഇതിനൊരുങ്ങേണ്ടതെന്ന്...