Latest Updates
SPIRITUAL LIFE
അന്യായമായി പീഡിപ്പിക്കപ്പെടുന്നത് അനുഗ്രഹകാരണമാകുമെന്നോ? ഈ ബൈബിള്‍ വചനം പറയുന്നത് അതാണ്.
നല്ലതു ചെയ്താലും ചിലപ്പോള്‍ തിക്തമായ അനുഭവങ്ങള്‍ പകരമായി ഉണ്ടാകുന്നത് പലരുടെയും അനുഭവമാണ്. സ്വഭാവികമായും അത്തരം സന്ദര്‍ഭങ്ങളില്‍ നാം നമ്മോട് തന്നെ ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത്? നന്മ ചെയ്തിട്ടും തിന്മ എന്തുകൊണ്ടാണ്...
SPIRITUAL LIFE
കര്‍ത്താവിന്റെ ഭക്തര്‍ അവിടുന്നില്‍ ആശ്രയിക്കും.
കര്‍ത്താവിന്റെ ഭക്തരുടെ മുന്നില്‍ ഒരു വഴി മാത്രമേയുളളൂ.കര്‍ത്താവില്‍ ആശ്രയിക്കുക. സങ്കടം വരുമ്പോഴും ആപത്തുവരുമ്പോഴും നിരാശവരുമ്പോഴും രോഗം വരുമ്പോഴും തൊഴില്‍ നഷ്ടം സംഭവിക്കുമ്പോഴും വാക്കു നല്കിയവര്‍ അതുതെറ്റിക്കുമ്പോഴുമെല്ലാം നമുക്ക് മുന്നില്‍ അതുമാത്രമേയുള്ളൂ മാര്‍ഗ്ഗം. മറ്റുള്ളവരെ...
SPIRITUAL LIFE
സകല തിന്മകളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ശക്തിയുള്ള പ്രാര്‍ത്ഥന.
യേശുവിന്റെ തിരുരക്തത്തിന് നമ്മെ എല്ലാവിധ തിന്മകളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷിക്കാനുള്ള വലിയ കഴിവുണ്ട്. ഓരോ ദിവസവും നാം തിരുരക്തത്തിന്റെ സംരക്ഷണം നമുക്കും നമ്മുടെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി യാചിച്ച് പ്രാര്‍ത്ഥിക്കുകയും വേണം. ഇതാ...
SAINTS
സിയന്നയിലെ വിശുദ്ധ കാതറിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ…?
സിയന്നയിലെ വിശുദ്ധ കാതറിന്‍.. ഈ പേരു കേള്‍ക്കാത്തവര്‍ ഒരുപക്ഷേ നമുക്കിടയില്‍ ചുരുക്കമായിരിക്കും. എന്നാല്‍ വിശുദ്ധയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ കേട്ടാലോ..മാതാവിന്റെ മംഗളവാര്‍ത്താതിരുനാള്‍ ദിനത്തിലാണ് വിശുദ്ധ ജനിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1347 ല്‍...