POPE SPEAKS
Latest Updates
Syro-Malabar Saints
ജൂലൈ 16: സിറോ മലബാർ സഭയിലെ ഇന്നത്തെ തിരുനാൾ – കര്‍മ്മല മാതാവ്.
ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന തിരുനാളാണ് - കര്‍മ്മല മാതാവ് . ആ തിരുനാളിനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുകവിശുദ്ധ ഗ്രന്ഥത്തില്‍ കാര്‍മ്മല്‍ മലയെ ക്കുറിച്ച് പല സ്ഥലങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. പന്ത്രണ്ടാം...
July
ജൂലൈ 16- ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മ്മല്‍.
കര്‍മ്മലമാതാവിന്റെ തിരുനാളാണ് ഇന്ന്. 1251 ല്‍ വാഴ്ത്തപ്പെട്ട സൈമണ്‍ സ്റ്റോക്കിന് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ജപമാല നല്കിയതില്‍ നി്ന്നാണ് കര്‍മ്മലമാതാവിനോടുള്ള ഭക്തിയുടെയും ഉത്തരീയഭക്തിയുടെയും ആരംഭം. അവിടെ നിന്ന് ഈ ഭക്തി പിന്നീട് ലോകം...
SPIRITUAL LIFE
ദൈവികസന്തോഷം ഉള്ളില്‍ നിറയണോ, പ്രഭാതപ്രാര്‍ത്ഥന ഒഴിവാക്കാതിരിക്കൂ..
പ്രഭാതത്തിന്റെ താക്കോല്‍ ആണ് പ്രഭാതപ്രാര്‍ത്ഥന. നമുക്ക് ഒരു ദിവസം മുഴുവനും മു്‌ന്നോട്ടുപോകാനുള്ള കഴിവും ഊര്‍ജ്ജവും പ്രചോദനവും ലഭിക്കുന്നത് പ്രഭാതപ്രാര്‍ത്ഥനയിലൂടെയാണ്. ഒരു ദൈവവിശ്വാസിക്ക് ഒരിക്കലും പ്രഭാതപ്രാര്‍ത്ഥന ഒഴിവാക്കിക്കൊണ്ട് ദിവസം ആരംഭിക്കാനാവില്ല. അവന്റെവിശ്വാസം എല്ലാം ദൈവത്തില്‍...
SPIRITUAL LIFE
അനുഗ്രഹിക്കപ്പെടാന്‍ ഓരോ ദിവസവും തുടങ്ങേണ്ടത് ഈ പ്രാര്‍ത്ഥനയോടെയാവട്ടെ…
ഓരോ ദിവസവും തുടങ്ങാന്‍ നമുക്ക് ഓരോ വഴികളുണ്ട്. ഓരോരുത്തരും ഓരോ പ്രാര്‍ത്ഥനകള്‍ ചൊല്ലിയാണ് ദിവസം ആരംഭിക്കുന്നതും. എന്നാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും താന്താങ്ങളുടെ കാവല്‍മാലാഖമാരോട് പ്രാര്‍ത്ഥിച്ചിട്ട് ദിവസം തുടങ്ങുന്നത് കൂടുതല്‍ നല്ലതും അനുഗ്രഹപ്രദവും...