POPE SPEAKS

Latest Updates

മെയ് 26- ഔര്‍ലേഡി ഓഫ് കരവാജിയോ, ഇറ്റലി.

പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് മാതാവിന്റെ ഈ കഥ ആരംഭിക്കുന്നത്. പിയട്രോ വാക്കിയുടെ മകളായ ജിയോവാനെറ്റ ഒരു കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ പിതാവിന്റെ നിര്‍ബന്ധത്തെതുടര്‍ന്ന് അവള്‍ക്ക് ഫ്രാന്‍സെസ്‌കോ വരോളി എന്ന കര്‍ഷകനെ വിവാഹം...

ശരീരത്തിന്റെ ഉയിര്‍പ്പില്‍ ഞാന്‍ വിശ്വസിക്കുന്നു എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്??

വിശ്വാസപ്രമാണത്തില്‍ നാം പ്രാര്‍ത്ഥിക്കുന്ന, വിശ്വാസം ഏറ്റുപറയുന്ന ഭാഗമാണ് ഇത്. എന്നാല്‍ ഇതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം അതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത് ഇപ്രകാരമാണ്:ശരീരത്തിന്റെ ഉയിര്‍പ്പില്‍ ഞാന്‍ വിശ്വസിക്കുന്നു എന്നതുകൊണ്ട് ശരീരത്തിന്റെ സ്രഷ്ടാവായ ദൈവത്തില്‍ ഞാന്‍...

ബൈബിളിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ദര്‍ശനത്തില്‍ മാതാവ് കരഞ്ഞത് എന്തുകൊണ്ട്?

മെഡ്ജുഗോറിയായില്‍ മാതാവ് നല്കിയ ദര്‍ശനത്തിലാണ് മാതാവ് ഇപ്രകാരം കരഞ്ഞത്. സാധാരണയായി മാതാവ് ദര്‍ശനങ്ങളില്‍ സന്തോഷവതിയാണ്. പക്ഷേ ഇവിടെ ബൈബിളിനെക്കുറിച്ച് പറഞ്ഞപ്പോള്‍ മാതാവ് കരയുകയായിരുന്നുവത്രെ. അതിനുള്ള കാരണമായി മാതാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു.നിങ്ങള്‍ വിശുദ്ധഗ്രന്ഥത്തെ വിസ്മരിച്ചിരിക്കുന്നു....

വിശുദ്ധ യൗസേപ്പിതാവിനെ തോല്പിക്കാന്‍ സാത്താന് കഴിയില്ല.

പരിശുദ്ധ കന്യാമറിയം നരകസര്‍പ്പത്തിന്റെ തല തകര്‍ത്തവളാണെന്ന് നമുക്കറിയാം. സാത്താന് മേല്‍ മറിയത്തിന് വിജയമുണ്ടെന്നും നമുക്കറിയാം. എന്നാല്‍ യൗസേപ്പിതാവിനെ ഇക്കാര്യത്തില്‍ നാം അത്രഗൗരവത്തിലെടുക്കാറില്ല.എന്നാല്‍ പരിശുദ്ധ അമ്മയെപോലെ തന്നെ വിശുദ്ധ ജോസഫിനെയും തോല്പിക്കാന്‍ സാത്താന്...