News Updates
Latest Updates
KERALA CHURCH
കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി വർഷത്തിൽ: എപ്പാർക്കിയൽ അസംബ്ലിയോടെ തുടക്കം.
ചങ്ങനാശ്ശേരി അതിരൂപതയുടെ കിഴക്കൻ മേഖല വിഭജിച്ച് 1977-ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി വർഷത്തിൽ. രണ്ടാമത് എപ്പാർക്കിയൽ അസംബ്ലിയോടെ രൂപതയുടെ സുവർണ്ണ ജൂബിലി വർഷാചരണത്തിന് ഇന്ന് തുടക്കമാകുന്നു. ഇന്ന് മുതല്‍ വെള്ളി...
YouTube
വെളിപാട് ബൈബിൾ പഠനം – ഭാഗം 36 | Revelation Part 36 | Fr Daniel Poovannathil.
https://youtu.be/p_0lw3OyLs4?si=HbtSqlknSvkOQXa7
marian calander
മെയ് 12- ഔര്‍ ലേഡി ഓഫ് പവര്‍, ഫ്രാന്‍സ്.
ഒരുകാലത്ത് വിശുദ്ധ ക്രിസ്റ്റഫിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ടതും പിന്നീട് പരിശുദ്ധ അമ്മയുടെ അത്ഭുതങ്ങള്‍ കണക്കിലെടുത്ത് മാതാവിന്റെ പേരില്‍ പുനസമര്പ്പിക്കപ്പെട്ടതുമായ ദേവാലയമാണ് ഇത്. ശക്തിയുടെ മാതാവ് എന്നാണ് ഈ മാതാവിനെ വിളിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അനുസരിച്ച്...
FAMILY
കുടുംബജീവിതത്തില്‍ പ്രശ്നങ്ങളോ, വിശുദ്ധ റഫായേല്‍ മാലാഖയോട് പ്രാര്‍ത്ഥിച്ചാല്‍ മതി..
കുടുംബജീവിതത്തില്‍ പ്രശ്നങ്ങളില്ലാത്തവരായി ആരെങ്കിലുമുണ്ടാവുമോ? പുറമേയ്ക്ക് പ്രകടിപ്പി്ക്കാറില്ലെങ്കിലും എത്രയോ നീറുന്ന പ്രശ്നങ്ങളുമായിട്ടായിരിക്കും ഓരോ ദമ്പതിമാരും രാപ്പലുകള്‍ തള്ളിനീക്കുന്നത്.ഇത്തരം ദമ്പതികള്‍ക്കെല്ലാം ആശ്രയിക്കാന്‍ കഴിയുന്ന ശക്തമായ മാധ്യസ്ഥനാണ് വിശുദ്ധ റഫായേല്‍. ബൈബിളില്‍ പരാമര്‍ശിക്കുന്ന മാലാഖമാരില്‍ ഒരാളാണ്...