GLOBAL CHURCH

Latest Updates

200 ദരിദ്രര്‍ക്കൊപ്പം ലെയോ പാപ്പ ശനിയാഴ്ച ഉച്ചഭക്ഷണം കഴിക്കും.

കാസില്‍ഗൊണ്ടോല്‍ഫ: റോമിലെ 200 നിര്‍ധനരോടൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ലെയോ പാപ്പ. ഭവനരഹിതരും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ 200 പേരെയാണ് ഈ വരുന്ന ശനിയാഴ്ച ഉച്ചഭക്ഷണം കഴിക്കാനായി മാര്‍പാപ്പ കാസില്‍ഗൊണ്ടോല്‍ഫയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സാമൂഹികമായി അവഗണിക്കപ്പെട്ടവരോടും...