GLOBAL CHURCH
Latest Updates
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 130-ാo ദിവസം
https://youtu.be/WFl8_jZtwks?si=IATaMqr8bDM2z2J-
marian calander
മെയ്10- ഔര്‍ ലേഡി ഓഫ് സൗസൈ പാരീസ്.
1305 ല്‍ പരിശുദ്ധ അമ്മയ്ക്കുവേണ്ടി സമര്‍പ്പിച്ച ദൈവാലയമാണ് ഇത്.ഒരു രാജകീയ ആശ്രമമായിരുന്നു, ഇത് നെമോര്സിന്റെ തെക്ക്പടിഞ്ഞാറായി ലോയിംഗിന്റെ ഇടത് കരയില്‍, സെന്റ്പിയറിലെ സ്നെമോര്സ് മുനിസിപ്പാലിറ്റിയില്‍ സ്ഥിതിചെയ്യുന്നു.ബെനഡിക്റ്റൈന്‍ പ്രിയോറിയുടെ ഭാഗമായിട്ടാണ്് ഈ ദേവാലയം സ്ഥിതി...
SPIRITUAL LIFE
ആത്മധൈര്യത്തോടെ ഈ വചനം എല്ലാ ദിവസവും ഏറ്റുപറയാമോ,അത്ഭുതം കാണാം.
ജീവിതത്തില്‍ പലപല കാര്യങ്ങളുടെയും പേരില്‍ ദുര്‍ബലരായി പോകുന്നവരാണ് നാം പലരും. അപ്രതീക്ഷിതമായ ചിലസംഭവവികാസങ്ങള്‍.. അവിചാരിതമായ ചില ഇടപെടലുകള്‍.ദുരിതങ്ങള്‍, ദുരന്തങ്ങള്‍,,രോഗങ്ങള്‍.. സാമ്പത്തികത്തകര്‍ച്ച,വേര്‍പാട്.. ഇങ്ങനെ എന്തെല്ലാം…നഷ്ടധൈര്യരായി പോകുന്നവയാണ് ഈ അവസരങ്ങളോരോന്നും. കരുതിവച്ച കരുത്തെല്ലാം ചോര്‍ന്നുപോകും....
മാതാവിന്റെ വണക്കമാസം
മാതാവിന്റെ വണക്കമാസം – Day 10
പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാര്ത്തദൈവസുതന്റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു
മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്റെ
നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു കാരണ
ഭൂതയായി. ദൈവിക ദൗത്യവാഹകന്‍ മേരിയെ സമീപിച്ചു...