Latest Updates
marian calander
സെപ്തംബര്‍ 6- ഔര്‍ ലേഡി ഓഫ് ദ ഫൗണ്ടന്..
വടക്കന്‍ ഫ്രാന്‍സിലെ ഷെല്‍ഡ് നദിയുടെ തീരത്തുള്ള ഒരു നഗരമാണ് വലെന്സിയെന്സ്. 1008 ല്‍ നഗരത്തില്‍ പ്ലേഗും ക്ഷാമവും പടര്‍ന്നുപിടിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 8000 പേര് മരിച്ചു. ജീവിച്ചിരിക്കുന്നവരെക്കാള്‍ മരിച്ചവരായിരുന്നു കൂടുതല്‍ എന്നാണ് അക്കാലത്തെ...
MARIOLOGY
അസാധ്യമായ കാര്യങ്ങള്‍ക്ക് മുമ്പില്‍ അന്തിച്ചുനില്ക്കുകയാണോ കുരുക്കുകളഴിക്കുന്ന മാതാവിനോട് പ്രാര്‍ത്ഥിക്കൂ..
ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന് തിരിച്ചറിഞ്ഞവളായിരുന്നു പരിശുദ്ധ അമ്മ. അതുകൊണ്ടുതന്നെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിലൂടെ ദൈവത്തോട് അപേക്ഷിച്ചാല്‍ നമുക്ക് ഒന്നും അസാധ്യമായിരിക്കുകയില്ല. ഇതിനേറ്റവും ശക്തമായ പ്രാര്‍ത്ഥനയാണ് കുരുക്കുകളഴിക്കുന്ന മാതാവിനോടുളള പ്രാര്‍ത്ഥന. ഫ്രാന്‍സിസ് മാര്‍പാപ്പ...
SPIRITUAL LIFE
ഭാവിയെയോര്‍ത്ത് ഉത്കണ്ഠയോ? ഉള്ളില്‍ സമാധാനം നിറയ്ക്കും ഈ പ്രാര്‍ത്ഥന..
ഭാവിയെയോര്‍ത്ത് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എല്ലാവരും ഉത്കണ്ഠാകുലരാണ്. വര്‍ത്തമാനകാല സാഹചര്യങ്ങള്‍ ആ ഉത്കണ്ഠകളെ വര്‍ദ്ധിപ്പിക്കുന്ന വിധത്തിലുമാണ്.ഇങ്ങനെ പലതരത്തിലുള്ള ഉത്കണ്ഠകള്‍ ഉളളില്‍ നിറയുമ്പോള്‍ നമുക്ക് സമാധാനം നഷ്ടപ്പെടും. ഭാവിയെന്ന് പറയുന്നത് അനിശ്ചിതത്വം കലര്‍ന്നതാണ്....
SPIRITUAL LIFE
ഓരോ ദിവസവും പ്രഭാതത്തില്‍ ഈ തിരുവചന പ്രാര്‍ത്ഥന ചൊല്ലാമോ…?
ഉറങ്ങിയെണീല്ക്കാന് ബുദ്ധിമുട്ടുള്ള പലരുമുണ്ട് നമുക്കിടയില്‍. ഇനിയും ഇത്തിരി നേരംകൂടി ഉറങ്ങാം എന്ന് മടിവിചാരിച്ച് കിടക്കയില്‍ തന്നെ ചുരുണ്ടുകൂടുന്നവര്‍. അതുപോലെ ഒരു ദിവസത്തേക്ക് മുഴുവനും ആവശ്യമായ ശക്തി സംഭരിക്കാന്‍ കഴിവില്ലാത്തവരും ധാരാളം. ഇങ്ങനെയുള്ളവരെയെല്ലാം സഹായിക്കുന്ന...