NEWS

spot_imgspot_img

Latest Updates

സദുപദേശങ്ങളുടെ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും

റോം: ജെനസാനോ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന സദുപദേശങ്ങളുടെ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ലെയോ പതിനാലാമന്‍ പാപ്പ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. മാതാവിന്റെ പിറവിത്തിരുനാള്‍ ആഘോഷിക്കുന്ന സെപ്തംബര്‍ എട്ടിന് തലേനാള്‍ ഏഴാം തീയതിയാണ് പാപ്പ ഇവിടെ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നത്. അഗസ്റ്റീനിയന്‍...

ഓഗസ്റ്റ് 10- തടവുകാരെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട മാതാവ്.

മുസ്ലീമുകളുടെ തടവില്‍ നി്ന്ന് ക്രൈസ്തവരെ മോചിപ്പിക്കാനായി പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് നിര്‍ദ്ദേശംനല്കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിച്ച ഒരു സന്യാസസമൂഹത്തിന്റെ ഓര്‍മ്മയാണ് ഈദിനത്തില്‍ ആചരിക്കുന്നത്. എ്ട്ടാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ മധ്യകാലയൂറോപ്പിലെയും തെക്കന്‍ യൂറോപ്പിലെയും...

തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കാം.

തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനം കൂടിയായിരുന്നു മെയ് ഒന്ന്. മധ്യകാലം മുതല്‍ തന്നെ തൊഴിലാളിമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി നിലവിലുണ്ടായിരുന്നു. കഠിനാദ്ധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും എളിമയുടെയും മാതൃകയായിരുന്നു ജോസഫ്. ഈശോയുടെ വളര്‍ത്തുപിതാവോ...