NEWS

spot_imgspot_img

Latest Updates

സദുപദേശങ്ങളുടെ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

റോം: ജെനസാനോ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന സദുപദേശങ്ങളുടെ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ലെയോ പതിനാലാമന്‍ പാപ്പ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. മാതാവിന്റെ പിറവിത്തിരുനാള്‍ ആഘോഷിക്കുന്ന സെപ്തംബര്‍ എട്ടിന് തലേനാള്‍ ഏഴാം തീയതിയാണ് പാപ്പ ഇവിടെ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നത്. അഗസ്റ്റീനിയന്‍...

ഓഗസ്റ്റ് 10- തടവുകാരെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട മാതാവ്.

മുസ്ലീമുകളുടെ തടവില്‍ നി്ന്ന് ക്രൈസ്തവരെ മോചിപ്പിക്കാനായി പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് നിര്‍ദ്ദേശംനല്കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിച്ച ഒരു സന്യാസസമൂഹത്തിന്റെ ഓര്‍മ്മയാണ് ഈദിനത്തില്‍ ആചരിക്കുന്നത്. എ്ട്ടാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ മധ്യകാലയൂറോപ്പിലെയും തെക്കന്‍ യൂറോപ്പിലെയും...