Latest Updates
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 227-ാo ദിവസം.
https://youtu.be/OJnlqDRDop8?si=sklax40kuQx_Zfbe
August
ഓഗസ്റ്റ് 15- പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണം.
അപ്പസ്തോലന്മാരുടെ കാലം മുതല്‍ ആരംഭിച്ച ഒരു ആഘോഷം എന്ന് വിശുദ്ധ ബെര്‍ണാര്‍ഡ് സാക്ഷ്യപ്പെടുത്തിയിരിക്കുന്ന ഒന്നാണ് പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണം. പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ അത് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒരു വിശ്വാസസത്യമായി പ്രഘോഷിച്ചുവെന്നു മാത്രം.കവാടങ്ങളേ...
FAMILY
മക്കള്‍ക്ക് പള്ളിയില്‍ പോകാന്‍ മടിയാണോ..?
ചെറുപ്രായത്തില്‍- അതായത് മക്കളെ എടുത്തുകൊണ്ടുപോകാവുന്ന വിധത്തില്‍- മക്കളെ പള്ളിയില്‍ കൊണ്ടുപോകുന്നതിന് മാതാപിതാക്കന്മാര്ക്ക് അവരുടെ സമ്മതം ആവശ്യമില്ല. കുറച്ചുകൂടി മുതിര്‍ന്നതിന് ശേഷവും മാതാപിതാക്കളെ അനുസരിച്ചു അവര്‍ ദേവാലയത്തില്‍ പോയെന്നിരിക്കും.പക്ഷേ പ്രായപൂര്‍ത്തിയെത്തിയതിന് ശേഷം, കൗമാരക്കാരായതിന് ശേഷം...
MARIOLOGY
സ്വര്‍ഗ്ഗാരോപണത്തിന്റെ അര്‍ത്ഥം എന്താണെന്നറിയാമോ..?
ഇന്ന് മാതാവിന്റെ സ്വര്‍ഗ്ഗാരോപണതിരുനാള്‍ നാം ആഘോഷി്ക്കുകയാണല്ലോ? എന്നാല്‍ എന്താണ് ഇതിന്റെ അര്‍ത്ഥം?മാതാവ് ദൈവത്തിന്റെ ശക്തിയാല്‍ ആത്മശരീരങ്ങളോടു കൂടി സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നാണ് സ്വര്‍ഗ്ഗാരോപണത്തിന്റെ അര്‍ത്ഥം. സ്വര്‍ഗ്ഗാരോഹണം സ്വശക്തിയാലുളള കര്‍ത്താവിന്റെ സ്വര്ഗ്ഗപ്രവേശനമാണെങ്കില് ഇവിടെ...