POPE SPEAKS

Latest Updates

വൈദികര്‍ക്ക് സ്ഥൈര്യലേപനം നല്കാന്‍ കഴിയുമോ..?

സ്ഥൈര്യലേപനം സാധാരണയായി മെത്രാന്മാരാണ് നല്കുന്നത് പക്ഷേ വൈദികര്‍ക്കും സ്ഥൈര്യലേപനം നല്കാന്‍ കഴിയും. കാനോന്‍ നിയമത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മെത്രാന്മാരുടെ അനുവാദത്തോടെ മാത്രമേ വൈദികര്‍ക്ക് സ്ഥൈര്യലേപനം നലകാനുള്ള അനുവാദമെന്ന് മാത്രം.ആരോഗ്യപ്രശ്‌നങ്ങള്‍ മെത്രാന്‍ നേരിടുമ്പോഴോ...

ചോദിച്ചവ ലഭിക്കാന്‍ പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നത് ഇങ്ങനെയാവട്ടെ…

പ്രാര്‍ത്ഥനയെന്നത് ദൈവത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതോ ആവശ്യങ്ങള്‍ നിരത്തുന്നതോ മാത്രമല്ലെന്ന് നമുക്കറിയാം. നമുക്കാവശ്യമായവയെല്ലാം ഒരു അപ്പനോട് മക്കളെന്ന നിലയില്‍ ദൈവത്തോട് ചോദി്ക്കാന്‍ നമുക്ക് അവകാശവുമുണ്ട്. പ്രാര്‍ത്ഥനയിലൂടെ നമുക്ക് ആവശ്യങ്ങളെല്ലാം നിരത്താനും കഴിയും.ഇങ്ങനെയൊക്കെയാണെങ്കിലും നാം...

പ്രലോഭനങ്ങളുണ്ടാകുമ്പോള്‍ അവയ്‌ക്കെതിരെ വചനം എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നറിയാമോ..?

ജീവിതത്തില്‍ പലതരത്തിലുള്ള പ്രലോഭനങ്ങളും നേരിടുന്നവരാണ് നാം ഓരോരുത്തരും. പലവിധത്തിലുളള തിന്മകള്‍ക്കും നാം ചിലപ്പോഴെങ്കിലും അടിപ്പെട്ടുപോകാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ തിന്മ ചെയ്യാനും പാപത്തിലേക്ക് വീഴാനും ഇടയാകുന്ന സാഹചര്യങ്ങളില്‍ വചനം ഏറ്റുപറഞ്ഞ് അവയെ തോല്പിക്കാന്‍ നമുക്കാവും.ഉദാഹരണം...

ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച രണ്ടു പുരാതന ദേവാലയങ്ങള്‍ ഒമ്പതുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തുറന്നു.

മെക്‌സിക്കോ: ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച രണ്ടു പുരാതന ദേവാലയങ്ങള്‍ ഒമ്പതുവര്‍ഷങ്ങള്‍ക്കു ശേഷം വിശ്വാസികള്‍ക്കായി വീണ്ടും തുറന്നുകൊടുത്തു സെന്റ് ജോണ്‍ ഓഫ് ഗോഡ് ചര്‍ച്ചും ഹോളി ട്രൂ ക്രോസ് ചര്‍ച്ചുമാണ് ഇപ്രകാരം തുറന്നുകൊടുത്തത്. 2017...