GLOBAL CHURCH

Latest Updates

പ്രാര്‍ത്ഥിക്കുമ്പോള്‍ ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍..

പ്രാര്‍ത്ഥിക്കുമ്പോള്‍ എന്താണ് ഓര്‍മ്മിക്കേണ്ടത്? പ്രാര്‍ത്ഥനാവിഷയങ്ങള്‍ അല്ലേ. അതെ തീര്‍ച്ചയായും പ്രാര്‍ത്ഥനാവിഷയങ്ങള്‍,നിയോഗങ്ങള്‍ എല്ലാം നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ഓര്‌ക്കേണ്ടതാണ്. എന്നാല്‍ അതോടൊപ്പം മറ്റ ് ചില കാര്യങ്ങള്‍ കൂടി നാം ഓര്‍മ്മിക്കേണ്ടതുണ്ട്.നമുക്ക് ആരോടെങ്കിലും ദേഷ്യമുണ്ടോ....

ഈ പ്രാര്‍ത്ഥന 33 പ്രാവശ്യം ചൊല്ലാമോ, ദൈവകരുണയുടെ കീഴില്‍ നാം സുരക്ഷിതരായിരിക്കും.

വളരെ അരക്ഷിതത്വം കലര്‍ന്ന ഒരു കാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. നമുക്ക് നാളെ എന്തു സംഭവിക്കുമെന്ന് നമുക്കറിഞ്ഞുകൂടാ. എന്തുതന്നെ സംഭവിച്ചാലും ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക. ദൈവത്തിലുള്ള ആശ്രയത്വം കൈവിടാതിരിക്കുക. അവിടുത്തോട് ചേര്‍ന്നുനില്ക്കുക. അപ്പോള്‍...

എന്തിനാണ് സ്ത്രീകള്‍ പള്ളിയില്‍ ശിരസ് മൂടി പ്രാര്‍ത്ഥിക്കുന്നത്..?

സ്ത്രീകള്‍ ശിരസ് മൂടി പ്രാര്‍ത്ഥിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അവയിലൊന്ന് ഇങ്ങനെയാണ്.പള്ളിയിലെ അള്‍ത്താര തിരശ്ശീലയാല്‍ മറയ്ക്കപ്പെട്ടതാണ്. സക്രാരിയും അങ്ങനെ തന്നെ. തിരുക്കര്‍മ്മങ്ങളില്‍ ഉപയോഗിക്കുന്ന കാസ തിരശ്ശീല കൊണ്ട് മൂടിയിടാറുണ്ട്. ദൈവത്തെ കാണും നേരം...

മാതാവിന്റെ കരുണയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ലഭിക്കുന്ന നന്മകള്‍.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പരിശുദ്ധ അമ്മ നല്കുന്ന സന്ദേശങ്ങളെ കൂടുതലായി പ്രചരിപ്പിക്കാന്‍ നാം ബാധ്യസ്ഥരാണ്. മാതാവ് തന്നെ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെസന്ദേശത്തിലാണ് മാതാവ് ഇക്കാര്യംപറയുന്നത്. അതോടൊപ്പം...