NEWS
Latest Updates
SPIRITUAL LIFE
ഉണ്ണീശോ യൗസേപ്പിതാവിനോട് ആദ്യമായി സംസാരിച്ചത് എന്താണെന്നറിയണോ??
ഉണ്ണീശോ യൗസേപ്പിതാവിനോട് ആദ്യമായി എന്തായിരിക്കും സംസാരിച്ചിട്ടുണ്ടാവുക? അത്തരമൊരു സംശയം എപ്പോഴെങ്കിലും മനസ്സില്‍ തോ്ന്നിയിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ചോദ്യത്തിന് ഉത്തരമുണ്ട്,സ്പാനീഷ് മിസ്റ്റികും ധന്യയുമായ മേരി ഓഫ് അഗ്രേഡയ്ക്ക് കിട്ടിയ സ്വകാര്യവെളിപാടിലാണ് ഇക്കാര്യമുള്ളത്. ഉണ്ണീശോയോടുളള...
MARIOLOGY
മാതാവിന്റെ ജീവിതത്തിലെ ഏഴു വ്യാകുലങ്ങള്‍.
സങ്കടങ്ങള്‍ നിറഞ്ഞതായിരുന്നു പരിശുദ്ധ അമ്മയുടെയും ജീവിതം. ആ ജീവിതത്തിലെ വ്യാകുലങ്ങള്‍ മനസ്സിലാക്കുന്നത് നമ്മുടെ ജീവിതത്തിലെ സഹനങ്ങളെയും ദൈവകരങ്ങളില്‍ നിന്ന് ഏറ്റുവാങ്ങാന്‍ നമ്മെ സഹായിച്ചേക്കും.ഇതാ മാതാവിന്റെ ഏഴു വ്യാകുലങ്ങള്ശിമയോന്റെ പ്രവചനം- നിന്റെ ഹൃദയത്തില്‍ ഒരു...
SPIRITUAL LIFE
തൊണ്ട രോഗമോ.. ഈ വിശുദ്ധനോട് പ്രാര്‍ത്ഥിക്കൂ.
തണുപ്പുരാജ്യങ്ങളില്‍ ജീവിക്കുന്ന ഭൂരിപക്ഷത്തിനും തൊണ്ട രോഗം നേരിടേണ്ടിവരാറുണ്ട്. ഇതിന് പുറമെ മറ്റ് പലവിധ കാരണങ്ങള്‍ കൊണ്ടും തൊണ്ട സംബന്ധമായ അസുഖങ്ങള്‍ പലരെയും അലട്ടാറുണ്ട്. ഇങ്ങനെ തൊണ്ട രോഗം മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ നിര്‍ബന്ധമായും...
Fr Joseph കൃപാസനം
APRIL 28: OUR DAILY BREAD അനുഗ്രഹം പ്രാപിക്കാം ജോസഫ് അച്ചനൊപ്പം മരിയൻ പത്രത്തിലൂടെ…
https://youtu.be/pT_PZB4WJq0?si=MGwHReN_DxjPww72