NEWS

Latest Updates

മെയ് 4- ഔര്‍ ലേഡി ദ ഹെല്‍പ്പര്‍, ഫ്രാന്‍സ്.

എല്ലാവര്‍ഷവും ഫ്രാന്‍സിലെ നോര്‍മാണ്ടിയിലെ മാതാവിന്റെ ദേവാലയത്തിലേക്ക് പ്രദക്ഷിണം നടത്തിയിരുന്നതായി ആബട്ട് ഓര്‍സിനി എഴുതിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ഇവിടം രണ്ടാംലോകമഹായുദ്ധകാലത്ത് ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ഈ ദേവാലയത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തനിക്കറിയില്ലെന്നും...

അപൂര്‍ണ്ണര്‍… പാപികള്‍.. പക്ഷേ ഇവര്‍ നമുക്ക് നല്കുന്ന പ്രത്യാശ വലുതാണ്..

മനുഷ്യവംശത്തിന്റെ രക്ഷയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുളളവരാണ് ബൈബിളിലെ ഓരോ കഥാപാത്രങ്ങളും. പൊതുവെയുള്ള നിരീക്ഷണത്തിലൂടെ നാം മനസ്സിലാക്കുന്നത് അവരെല്ലാം വിശുദ്ധരും പരിപൂര്‍ണ്ണരുമായ വ്യക്തികളാണെന്നാണ്.എന്നാല്‍ വിശുദ്ധഗ്രന്ഥത്തിലൂടെ ആഴത്തില്‍ കടന്നുപോകുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. വിശുദ്ധ...

കര്‍ത്താവേ ഒരുനാളും എന്നെ ലജ്ജിക്കാനിടയാക്കരുതേ.. ഈ പ്രാര്‍ത്ഥന നമുക്കേറ്റുചൊല്ലാം.

ദൈവത്തില്‍ ആശ്രയിച്ചു മുന്നോട്ടുപോയിട്ടും ദൈവവിചാരത്തോടെ ജീവിച്ചിട്ടും ജീവിതത്തിലേക്ക് അടിക്കടി ദുരിതങ്ങള്‍ കടന്നുവരുന്നു. അപ്രതീക്ഷിതമായ ആഘാതങ്ങള്‍ സംഭവിക്കുന്നു. വിചാരിച്ചതുപോലെ പലതും സംഭവിക്കാതെ വരുന്നു. ആഗ്രഹിക്കാത്തതു പലതും കടന്നുവരുന്നു. അപ്പോഴൊക്കെ നമ്മുടെവിശ്വാസം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.നമ്മള്‍...

ജോസഫിന് ദൈവം നല്കിയ അരപ്പട്ടയെക്കുറിച്ച് അറിയാമോ??

മാലാഖയും വിശുദ്ധ യൗസേപ്പും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് മനസ്സിലാക്കാം. യൗസേപ്പിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ പല സന്ദര്‍ഭങ്ങളിലും സ്വപ്നത്തിലൂടെ മാലാഖ മാര്‍ഗ്ഗനിര്‌ദ്ദേശം നല്കുകയും അതനുസരിച്ച് ജോസഫ് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്....