News Updates

Latest Updates

മെയ് 13- ഔര്‍ ലേഡി ഓഫ് ഫാത്തിമ.

1917 ല്‍ പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ നടന്ന മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍ പൊതുവെ ഫാത്തിമായിലെ ദര്‍ശനങ്ങള്‍, അത്ഭുതങ്ങള്‍ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. രേഖകളനുസരിച്ച് ആദ്യത്തെ അത്ഭുതം നടന്നത് 1917 മെയ് 13 നായിരുന്നു. അവസാനത്തേത് ഒക്ടോബര്‍...