Latest Updates
August
ഓഗസ്റ്റ് 25- ഔര്‍ ലേഡി ഓഫ് റൊസാനോ, ഇറ്റലി.
വര്‍ഷം 981ഇറ്റാലിയന്‍ പട്ടണമായ റോസാനോ. ഒരു മുസ്ലീം കൊള്ളസംഘം ഗോവണി വച്ച മതില് കയറി മോഷണം നടത്താന്‍ ശ്രമിക്കുമ്പോള്‍ അവരുടെ മുമ്പില്‍ പെട്ടെന്ന് പര്‍പ്പിള്‍ കളറിലുളള വസ്ത്രം ധരിച്ച് കയ്യില്‍ ഒരു ടോര്‍ച്ചും...
MARIOLOGY
ഞാനെപ്പോഴും നിന്റെ കൂടെയുണ്ട്… പരിശുദ്ധ അമ്മയുടെ ഈ വാക്കുകള്‍ വിശ്വസിക്കൂ.
പരിശുദ്ധ അമ്മ നമ്മുടെ സ്വന്തം അമ്മയാണ്. ഒരു അമ്മ തന്റെ കുഞ്ഞിന്റെ കാര്യത്തില്‍ എത്രത്തോളം ശ്രദ്ധാലുവാണോ അതുപോലെയാണ് അമ്മ നമ്മുടെ കാര്യത്തിലും ഇടപെടുന്നത്. കാരണം നാം അമ്മയുടെ മക്കളാണ്. പിഞ്ചുമക്കള്‍. മക്കള്‍ നടന്നുതുടങ്ങുമ്പോള്‍...
SPIRITUAL LIFE
ഓരോ പ്രഭാതത്തിലും പ്രാര്‍ത്ഥിക്കേണ്ട പ്രാര്‍ത്ഥനകളിലൊന്ന്..
ഒരു ദിവസത്തെ മുഴുവന്‍ നിശ്ചയിക്കുന്നത് നമ്മുടെ പ്രഭാതമാണ്. എങ്ങനെ ഉണര്ന്നെണീല്ക്കുന്നു, ദിവസത്തെ നോക്കിക്കാണുന്നു,പ്രഭാതത്തില്‍ നാം എന്തു ചെയ്യുന്നു എന്നെല്ലാം പ്രധാനപ്പെട്ടതാണ്. രാവിലെ ഉണര്ന്നെണീല്ക്കുന്ന നേരത്തെ മനോഭാവം ആ ദിവസത്തെ മുഴുവന്‍...
SPIRITUAL LIFE
ഉറക്കമില്ലായ്മയുണ്ടോ, വിശുദ്ധ ജോസഫിനോട് മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിച്ചാല്‍ മതി.
എല്ലാവരും ഉറങ്ങുമ്പോള്‍ നമ്മള് മാത്രം ഉറങ്ങാന്‍ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിലും വലിയ സങ്കടം മറ്റെന്തെങ്കിലുമുണ്ടോ. നമ്മള് മാത്രം ഉറങ്ങുന്നില്ല എന്ന ചിന്ത തന്നെ ഉറക്കത്തെ പോലും അകറ്റിനിര്‍ത്തും.ഇങ്ങനെ ഉറക്കമില്ലായ്മ...