NEWS
Latest Updates
April
ഏപ്രില്‍ 20- ബവേറിയായിലെ ഔര്‍ ലേഡി ഓഫ് ഷിയര്‍.
കോട്ട നിന്നിരുന്ന സ്ഥലത്താണ് ബവേറിയായിലെ ഔര്‍ ലേഡി ഓഫ് ഷിയര്‍ സ്ഥിതി ചെയ്യുന്നത്. ഷീറിന്റെ കുടുംബാംഗങ്ങള്‍ സ്വമേധയാ ഈ സ്ഥലം ദേവാലയത്തിനായിവിട്ടു കൊടുത്തിരുന്നു. എന്നാല്‍ ആര്‍നോഡ എന്ന ആള്‍ക്ക് ഇതു താല്പര്യമായിരുന്നില്ല പിന്നീട്...
SPIRITUAL LIFE
പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണോ, ദൈവസാന്നിധ്യത്തിനായി ഈ സങ്കീര്‍ത്തനം പ്രാര്‍ത്ഥിക്കൂ
ജീവിതത്തില്‍ എല്ലാ മനുഷ്യരും നിസ്സഹായരായിപോകുന്ന അപൂര്‍വ്വം ചില അവസരങ്ങളുണ്ട്. ആരും കൂടെയില്ലാത്ത അവസ്ഥ. എപ്പോഴും ഉണ്ടാവുമെന്ന് കരുതുന്നവര്‍ പോലും കൈയൊഴിയുന്ന അവസ്ഥ. ഇനി മുന്നോട്ടു നോക്കുമ്പോള്‍ ഒന്നുമില്ലെന്ന് തോന്നിപ്പോകുന്ന അവസ്ഥ. കാരണം അത്രയുമായിരിക്കും...
SPIRITUAL LIFE
ക്രിസ്തുവുമായി ആഴമായ ബന്ധം സ്ഥാപിക്കണോ? നിങ്ങള്‍ ഈ പാപം ഒഴിവാക്കിയേ തീരൂ..
ആത്മീയപരിവേഷമുള്ള പലരുടെയും ധാരണ തങ്ങള്‍ മറ്റുള്ളവരെക്കാള്‍ ഭേദപ്പെട്ടവരും നല്ലവരുമാണെന്നാണ്. കാരണം തങ്ങള്‍ നിത്യവും പള്ളിയില്‍ പോകുന്നു, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുന്നു, കൊന്ത ചൊല്ലുന്നു, നോമ്പെടുക്കുന്നു, ദശാംശം നല്കുന്നു. അതുകൊണ്ട് തങ്ങള്‍...
SPIRITUAL LIFE
തോറ്റുപോയോ, പരാജയഭീതിയിലാണോ പേടിക്കണ്ടാ ദൈവം ഈ തിരുവചനങ്ങളിലൂടെ നിന്നെ ശക്തിപ്പെടുത്തും
ചില പരാജയങ്ങളുടെ മുമ്പില്‍ ദുര്‍ബലരായിപ്പോയവരാകാം നമ്മള്‍. നേരിടേണ്ടിവരുന്ന ചില വെല്ലുവിളികള്‍ക്കു മുമ്പില്‍ പരാജയപ്പെട്ടുപോയവരും. ഇനിയും ചില പരാജയമുണ്ടാകുമോയെന്ന ഭയം നമ്മുടെ ഉള്ളിലുണ്ടാവാം. മനസ്സ് തളരുമ്പോള്‍ ശരീരവും തളരുന്നത് സ്വഭാവികമാണ്. നമ്മുടെ മനസ്സും ശരീരവും...