May
Latest Updates
Fr Joseph കൃപാസനം
ഫെബ്രുവരി 25 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil.
https://youtu.be/IMhlf1eRDD4?si=UQz6EVmmpEcqxVp9
GLOBAL CHURCH
വത്തിക്കാനില്‍ നോമ്പുകാലധ്യാനം ആരംഭിച്ചു.
വത്തിക്കാന്‍സിറ്റി: വത്തിക്കാനില്‍ നോമ്പുകാലധ്യാനം ആരംഭിച്ചു. സിസ്റ്റേറിയന്‍ സന്യാസസഭാംഗമായ ബിഷപ് എറിക്ക് വാര്‍ഡനാണ് ധ്യാനം നയിക്കുന്നത്. പാപ്പയുടെ ആവശ്യപ്രകാരമാണ് അദ്ദേഹത്തെ ധ്യാനഗുരുവായി തിരഞ്ഞെടുത്തത്. ഫെബ്രുവരി 22 ന് ആരംഭിച്ച ധ്യാനം 27 ന് സമാപിക്കും...
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 56-ാo ദിവസം
https://youtu.be/slKruyUqkZg?si=wccZrSWoqdR6Cawo
February
ഫെബ്രുവരി 25- ഔര്‍ ലേഡി ഓഫ് ഗ്രേറ്റ് പവര്‍
അമേരിക്കയില്‍ വളരെ കുറച്ചുമാത്രം അറിയപ്പെടുന്നതാണ് ഔര്‍ ലേഡി ഓഫ് ഗ്രേറ്റ് പവര്‍. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനവര്ഷത്തിലാണ് ഈ മരിയരൂപം എത്തിച്ചേര്‍ന്നതെന്ന് വിശ്വസിക്കപ്പെടുന്നുു. 1673 ഫെബ്രുവരി 25 മുതല്‍ ഔര്‍ ലേഡി ഓഫ് ഗ്രേറ്റ്...