May
Latest Updates
Fr Joseph കൃപാസനം
ജൂൺ 04 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil
https://youtu.be/X5ABpe0XfX8?si=g7L9lA153dOXElGd
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 155-ാo ദിവസം.
https://youtu.be/zVmV1FujwZg?si=846q8BE9BhKFUBSL
June
ജൂണ്‍ 4- ഔര്‍ ലേഡി ഓഫ് ദ ഹില്‍.
വിശുദ്ധ അംബ്രോസിന് മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ഈ ചാപ്പല്‍ ഇറ്റലിയിലെ ലൊംബാര്ഡിയായിലാണുള്ളത്. മെത്രാനും ആദ്യകാലസഭാപിതാവുമായിരുന്ന വിശുദ്ധ അംബ്രോസ് അസീറിയന്‍ പാഷണ്ഡതകള്‍ക്കെതിരെ പോരാടിയ വ്യക്തിയായിരുന്നു. മാതാവിന്റെ വലിയ ഭക്തനായിരുന്നു അദ്ദേഹത്തിന് ആര്യന്സംഘര്ഷകാലത്താണ് മാതാവ്...
SPIRITUAL LIFE
ഈശോ തന്റെ മരണവേദനയില്‍ പ്രാര്‍ത്ഥിച്ചത് എന്തിന് വേണ്ടിയാണെന്ന് അറിയാമോ??
ഈശോ തന്റെ മരണവേദനയില്‍ പ്രാര്‍ത്ഥിച്ചത് പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയെന്ന് നമ്മളെ പഠിപ്പിക്കാനായിരുന്നു. എങ്ങനെയാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്? ഈശോ കുരിശില്‍ കിടന്നുകൊണ്ട് പ്രധാനമായും രണ്ടു പ്രാര്‍ത്ഥനകളാണ് നടത്തിയത്1 പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല. ഇവരോട്...