അച്ചനും കന്യാസ്ത്രീയുമൊക്കെ ആത്മഹത്യ ചെയ്യുമോ? മാനസികാരോഗ്യ വിഭാഗം ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ റെസിഡന്റ് ഡോക്ടറായ കപ്പൂച്ചിന്‍ വൈദികന് നല്കുന്ന ഉത്തരം
കന്യാസ്ത്രീമഠങ്ങളില്‍ സംഭവിക്കുന്ന അസ്വഭാവികമരണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു ഞായറാഴ്ച നടന്ന ഡോട്ടേഴ്‌സ് ഓഫ് സെന്റ് തോമസ് സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ ജെസീന തോമസിന്റെത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന!-->…