EUROPE

മകന്‍ മെത്രാന്‍ പദവിയിലേക്ക്… അമ്മ വിശുദ്ധ പദവിയിലേക്ക്…അസാധാരണമായ ഒരു കുടുംബകഥ

അതെ, അസാധാരണമായ കുടുംബകഥയാണ് ഇത്. മകന്‍ മെത്രാന്‍പദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ അമ്മ വിശുദ്ധപദപ്രഖ്യാപനത്തിനായി കാത്തുനില്ക്കുന്നു. അടുത്തയിടെ സ്‌പെയ്‌നിലെ ഗെറ്റഫാ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച ഫാ. ജോസ് മരിയയും

യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ 44 ശതമാനം വര്‍ദ്ധനവ്

ഇംഗ്ലണ്ട്: യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ അക്രമം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഒബ്‌സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ് ഡിസ്‌ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റിയന്‍സ് ഇന്‍ യൂറോപ്പ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ്

കള്ളന്‍ പശ്ചാത്തപിച്ചു, മോഷ്ടിച്ചെടുത്ത സാധനങ്ങള്‍ തിരികെ പളളിയിലേല്പിച്ചു

സ്‌പെയ്ന്‍: സ്‌പെയ്‌നിലെ ഓരിഹുയേല- അലികാന്റെ രൂപതയിലെ ദേവാലയത്തില്‍ നിന്ന് മോഷണംപോയ വസ്തുക്കള്‍ മോഷ്ടാവ് തിരികെയേല്പിച്ചു. പശ്ചാത്തപിച്ച് കുമ്പസാരിച്ചതിന് ശേഷം മോഷണവസ്തുക്കള്‍ തിരികെയേല്പിക്കുകയായിരുന്നു. ബിഷപ് ജോസ് മുനില തന്റെ സിക്‌സ്

അമ്മയുടെ കൈകളില്‍ നിന്ന് ഇന്‍ഡി ഗ്രിഗറി സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി

ലണ്ടന്‍: തീവ്രപരിചരണവിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഇന്‍ഡി ഗ്രിഗറി എന്ന എട്ടുമാസക്കാരി അമ്മയുടെ കൈകളില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. ലൈഫ് സപ്പോര്‍ട്ട് എടുത്തുനീക്കണമെന്ന യുകെ കോടതി ഉത്തരവിനെ തുടര്‍ന്ന് കൃത്രിമജീവന്‍രക്ഷോപകരണങ്ങള്‍

സ്‌പെയ്ന്‍: പൊതുസ്ഥലത്ത് സ്ഥാപിച്ച കുരിശ് തകര്‍ത്ത നിലയില്‍

സ്‌പെയ്ന്‍: സിവില്ലി കത്തീഡ്രലിന് സമീപം പൊതുസ്ഥലത്ത് സ്ഥാപിച്ച കുരിശ് തകര്‍ത്ത നിലയില്‍. വിശുദ്ധ ലാസറിന്റെ കുരിശ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ കുരിശ് പതിനാറാം നൂറ്റാണ്ടു മുതല്ക്കുള്ളതാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കുരിശ് തകര്‍ക്കപ്പെട്ട

ഇറ്റലിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വമ്പിച്ച ഇടിവ്

ഇറ്റലി: കത്തോലിക്കാവിശ്വാസികളാണെന്ന് അവകാശപ്പെടുന്നവരായിട്ടും ഇറ്റലിയിലെ ജനങ്ങളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വമ്പിച്ച തോതില്‍ കുറവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. കോവിഡ് ഈ കുറവിന് ആഘാതം വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.

ലോകയുവജന സംഗമത്തിന് ഇനി ഒരു മാസം മാത്രം

ലിസ്ബണ്‍: ഓഗസ്റ്റ് 1 മുതല്‍ ആറുവരെ തീയതികളിലാണ് ലോകയുവജനസംഗമം നടക്കുന്നത്. 663,000 ആളുകള്‍ രജിസ്‌ട്രേഷന്‍ കാര്യങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്.എന്നാല്‍ 313,000 യുവജനങ്ങള്‍ രജിസ്‌ട്രേഷന്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്‌പെയ്ന്‍,

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പെക്ട്രല്‍ കുരിശ് മോഷണം പോയി

ബവേറിയ: ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പെക്ടല്‍ കുരിശ് മോഷണം പോയി. ജര്‍മ്മനിയിലെ ബവേറിയായിലെ ദേവാലയത്തില്‍ നിന്നാണ് കുരിശ് മോഷണം പോയത്. സെന്റ് ഓസ്വാള്‍ഡ് ദേവാലയത്തിലായിരുന്നു കുരിശ് സൂക്ഷിച്ചിരുന്നത്. ഇതോടൊപ്പം പണവും

മുന്‍ ആംഗ്ലിക്കന്‍ ബിഷപ് കത്തോലിക്കാസഭയിലേക്ക്

വെയില്‍സ്: മുന്‍ ആംഗ്ലിക്കന്‍ ബിഷപ് റവ. റിച്ചാര്‍ഡ് പെയ്ന്‍ കത്തോലിക്കാസഭയിലേക്ക്. ബെനഡിക്ട് പതിനാറാമന്‍ 2011 ല്‍ സ്ഥാപിച്ച ആംഗ്ലിക്കന്‍ ഓര്‍ഡിനറിയേറ്റില്‍ വൈദികനായി സേവനം ചെയ്തുവരികയായിരുന്നു. ജൂലൈ രണ്ടിന് വെയില്‍സിലെ സെന്‌റ് ബേസില്‍

വെളളപ്പൊക്കത്തിലെ ഒമ്പതു മരണം: മാര്‍പാപ്പ അനുശോചിച്ചു

ഇറ്റലി: ഇറ്റലിയിലെ വെള്ളപ്പൊക്കത്തില്‍ ഒമ്പതുപേര്‍ മരണമടഞ്ഞ ദാരുണസംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. ബോളോഗ്ന ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാറ്റോ മരിയോ സുപ്പിക്ക് മാര്‍പാപ്പ ടെലിഗ്രാം സന്ദേശത്തിലൂടെ അനുശോചനം അറിയിച്ചു.

ഫ്രാന്‍സില്‍ വൈദികര്‍ക്ക് ഐഡി കാര്‍ഡ്

പാരീസ്: ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് വൈദികര്‍ക്ക് ഐഡി കാര്‍ഡ് ഏര്‍പ്പെടുത്തി. വൈദികരുടെ എക്ലേസിയാസ്റ്റിക്കല്‍ അഥോറിറ്റിയുടെ ഭാഗമായിട്ടാണ് ഐഡി കാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സഭയ്ക്കുള്ളില്‍ വൈദികരുടെ ലൈംഗികപീഡനങ്ങള്‍ക്കെതിരെയുള്ള