നന്മരണത്തിനൊരുങ്ങാന്‍ മനോഹര ഗാനവുമായി ഗോഡ്‌സ് മ്യൂസിക്ക്
മരണത്തിന് വേണ്ടിയുള്ള അവസാനിക്കാത്ത കാത്തിരിപ്പാണ് ജീവിതം. ഒരുനാള്‍ നാം മരിക്കും എന്നതാണ് മരണത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം.പക്ഷേ എന്ന് നാം മരിക്കും എന്ന കാര്യം നിശ്ചയവുമില്ല. അതാണ് ഈ ജീവിതത്തിന് അര്‍ത്ഥം നിശ്ചയിക്കുന്നതും.
ക്രൈസ്തവരായ നമ്മുടെ!-->!-->!-->…