YOUTH

വചനങ്ങളും സങ്കീര്‍ത്തനങ്ങളും കൊണ്ട് ക്രിസ്തുരൂപവുമായി നിഖില്‍ ഏഷ്യബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലേക്ക്

ആലപ്പുഴ: വചനങ്ങളും സങ്കീര്‍ത്തനങ്ങളും കൈകൊണ്ട് എഴുതിയാല്‍ ക്രിസ്തുരൂപം രൂപപ്പെടുമോ? ചോദ്യം നിഖില്‍ ആന്റണിയോടാണ് എങ്കില്‍ അദ്ദേഹം പറയും ഉവ്വ് എന്ന്. കാരണം വചനങ്ങളും സങ്കീര്‍ത്തനങ്ങളും കൈകൊണ്ട് നിഖില്‍ പേപ്പറിലേക്കെഴുതിയപ്പോള്‍ അത്

കാര്‍ലോ അക്യൂട്ടിസിന്റെ പേരില്‍ ഓസ്‌ട്രേലിയായില്‍ സ്‌കൂള്‍ ആരംഭിക്കുന്നു

ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയായിലെ കത്തോലിക്കാ രൂപതയില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന സ്‌കൂളിന് വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ പേരു നല്കാന്‍ ആലോചന. ദിവ്യകാരുണ്യത്തെ ഉള്ളില്‍ പ്രതിഷ്ഠിച്ച കാര്‍ലോയുടെ ജീവിതമാതൃക,

നേവിസ് ഇനിയും ജീവിക്കും…

ചിലര്‍ക്ക് മരണമില്ല. ഇഹലോകത്തിലെ ഹ്രസ്വമായ ഒരു കാലയളവല്ല അവരുടെ ജീവിതത്തിന്റെ മഹത്വം നിശ്ചയിക്കുന്നത്. നേവിസ് മാത്യുവെന്ന ചെറുപ്പക്കാരന്റെ ജീവിതം നമ്മോട് പറയുന്നതും അതാണ്. 25 ാം വയസില്‍ അപ്രതീക്ഷിതമായി മസ്തിഷ്‌ക്കരമണത്തിലൂടെ നേവീസ് ഈ

ജോലി അന്വേഷകരാണോ. നിങ്ങള്‍ക്കായി ഇതാ ചില തിരുവചനങ്ങള്‍

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരചിതമായ ഗ്രന്ഥമാണ് ബൈബിളെങ്കിലും അതില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ എല്ലാം ഇന്നത്തെ കാലത്തും ഏറെ പ്രയോജനപ്രദമാണ്. ജീവിതത്തില്‍ പലഘട്ടങ്ങളിലും മുന്നോട്ടുപോകാന്‍ കഴിയാതെ നില്ക്കുന്ന അവസരങ്ങളില്‍

ജീവിതപങ്കാളിയെ തേടുകയാണോ, വിശുദ്ധ റപ്പായേലിന്റെ മാധ്യസ്ഥം തേടൂ

ജീവിതപങ്കാളിയെ തേടുന്നവരെല്ലാം വിവാഹാലോചനയുടെ സമയത്ത് വിശുദ്ധ റപ്പായേല്‍ മാലാഖയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നത് നല്ലതായിരിക്കും. കാരണം ഉചിതമായ പങ്കാളിയെ ലഭിക്കാന്‍ ആ പ്രാര്‍ത്ഥന സഹായിക്കും. അനുയോജ്യമായ ജീവിതപങ്കാളിയെ

പരീക്ഷയില്‍ നല്ല വിജയം വേണോ, ഈ ബൈബിള്‍ വചനങ്ങള്‍ എല്ലാ ദിവസവും ചൊല്ലി പ്രാര്‍ത്ഥിക്കൂ

പരീക്ഷയുടെ സമയമാണല്ലോ ഇത്. പലതരം പരീക്ഷകള്‍. എല്ലാ വിദ്യാര്‍ത്ഥികളും പരീക്ഷാച്ചൂടില്‍. ആദ്യം മുതല്‍ പഠിക്കാതെ നടന്നിരുന്നവരും ഇപ്പോള്‍ രാത്രി പകലാക്കുന്നു. ഈ അവസരത്തില്‍ എല്ലാവിദ്യാര്‍ത്ഥികളും ഹൃദിസ്ഥമാക്കേണ്ട ചില ബൈബിള്‍ വചനങ്ങളുണ്ട്.

യൂകാറ്റ് ഇന്ത്യയ്ക്ക് പുതിയ ദേശീയ ഡയറക്ടര്‍

ബംഗളൂര്: യൂകാറ്റ് ഇന്ത്യയുടെ പുതിയ ദേശീയ ഡയറക്ടറായി മരിയ ഫ്രാന്‍സിസിനെ സിസിബിഐ നിയമിച്ചു. യൂകാറ്റ് ഇന്ത്യ മിഷനറി മൂവ്‌മെന്റ് മിനിസ്ട്രികളുടെ കോര്‍ഡിനേഷനും അംഗങ്ങളെ നയിക്കലുമാണ് ഡയറക്ടറുടെ ഉത്തരവാദിത്തം. യൂത്ത് കാറ്റക്കിസം ഓഫ് ദ

അമേരിക്കന്‍ ഭൂഖണ്ഡത്തിന് വേണ്ടി പത്തുലക്ഷം ജപമാലകളുമായി യുവജനങ്ങള്‍

വാഷിംങ്ടണ്‍ ഡി സി: അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ക്കുവേണ്ടിയുള്ള പത്തുലക്ഷം ജപമാല പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചു. അമലോത്ഭവമാതാവിന്റെ ത്ിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടിന് ആരംഭിച്ച മിഷന്‍ റൊസാരിയോ എന്ന് പേരിട്ടിരിക്കുന്ന ജപമാല

ഫാ. ജേക്കബ് ചക്കാത്ര സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി

കൊച്ചി: സീറോ മലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായി ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. ജേക്കബ് ചക്കാത്ര നിയമിതനായി. സഭയുടെ യൂത്ത് മൂവ്‌മെന്റിന്റെ ഗ്ലോബല്‍ ഡയറക്ടറുമാണ്. 2015 മുതല്‍ അതിരൂപതയിലെ യുവദീപ്തി എസ്എംവൈ എമ്മിന്റെ

ലോക യുവജനസംഗമത്തിനുള്ള കുരിശ് കൈമാറി

വത്തിക്കാന്‍ സിറ്റി: ക്രിസ്തുരാജത്വതിരുനാള്‍ ദിനമായ ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം ലോക യുവജനസംഗമത്തിനുള്ള കുരിശു കൈമാറ്റം നടന്നു. മരിയരൂപത്തിന്റെ കൈമാറ്റവും ഇതോട്

ദിവ്യകാരുണ്യത്തെ സംരക്ഷിക്കാനായി ജീവന്‍ വെടിഞ്ഞ കൗമാരക്കാരന്‍ വാഴ്ത്തപ്പെട്ടവനായി

ബാഴ്‌സലോണ: ദിവ്യകാരുണ്യം സംരക്ഷിക്കാനായി സ്വജീവന്‍ വെടിഞ്ഞ കൗമാരക്കാരനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. സ്പാനീഷ് സിവില്‍ യുദ്ധത്തില്‍ വച്ചാണ് ജോണ്‍ റോയിഗ് ഡിഗ്ലെ എന്ന പത്തൊമ്പതുകാരന്‍ വിശ്വാസത്തിന് വേണ്ടി കൊല്ലപ്പെട്ടത്.