ശിവഗംഗൈ രൂപതയ്ക്ക് പുതിയ മെത്രാന്‍: ഫാ. ലൂര്‍ദു ആനന്ദം
ചെന്നൈ: ശിവഗംഗൈ രൂപതയുടെ പുതിയ മെത്രാനായി ഫാ. ലൂര്‍ദു ആനന്ദത്തെ ഫ്രാന്സിസ് മാര്പാപ്പ നിയമിച്ചു. ശിവഗംഗൈ രൂപതയിലെ തിരുവരങ്ങ് സ്വദേശിയാണ് നിയുക്ത മെത്രാന്.
മധുര അരുൾ ആനന്ദർ കോളേജിൽനിന്ന് ഫിലോസഫിയും തിരുച്ചിറപ്പള്ളിയിലെ സെന്റ് പോൾസ്!-->!-->!-->…