FAMILY

നല്ല ഒരു ഇണയാകണോ, എല്ലാ ദിവസവും ഈ പ്രാര്‍ത്ഥന ചൊല്ലൂ

വിവാഹം മനോഹരവും ആസ്വാദ്യകരവുമാകുമ്പോഴും അത് പലപ്പോഴും നാം ഉദ്ദേശിച്ച രീതിയില്‍ എളുപ്പമായിരിക്കണമെന്നില്ല. ജീവിതത്തിലേക്ക് ചിലപ്പോഴെങ്കിലും നാം പ്രതീക്ഷിക്കാത്തത് പലതും കടന്നുവരും. പങ്കാളിയോട് ചിലപ്പോള്‍ ദേഷ്യപ്പെട്ടെന്നിരിക്കും. വെറുപ്പു

മക്കളുടെ തലയില്‍ കൈകള്‍ വച്ച് മാതാപിതാക്കള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം

മക്കളാണ് മാതാപിതാക്കള്‍ക്കെല്ലാം. എന്നാല്‍ ചില മക്കളെങ്കിലും മാതാപിതാക്കളെ അനുസരിക്കാന്‍ വൈമുഖ്യമുള്ളവരും തെറ്റായ രീതിയില്‍ ജീവിക്കുന്നവരുമാണ്. അതുപോലെ മക്കളുടെ ആത്മീയവും ശാരീരികവുമായ എല്ലാവിധ ആപത്തുകളില്‍ നിന്നും അവര്‍

ജീവിതപങ്കാളിക്ക് വേണ്ടി ഈ കാര്യങ്ങൾ പ്രാർത്ഥിക്കാറുണ്ടോ ?

കുടുംബത്തിന്റെ മുഴുവന്‍ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ദമ്പതിമാര്‍ ധാരാളമുണ്ടാകും. രോഗാവസ്ഥയിലോ അല്ലെങ്കില്‍ തൊഴില്‍ പരമായ പ്രതിസന്ധികള്‍ നേരിടുന്ന വേളയിലോ ജീവിതപങ്കാളിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുമുണ്ട്. എന്നാല്‍

കുഞ്ഞുങ്ങള്‍ക്ക് രാത്രികാലങ്ങളില്‍ ഉറക്കമില്ലേ, ഈ പ്രാര്‍ത്ഥന ചൊല്ലി അവരെ ഉറക്കൂ

കുഞ്ഞുകുട്ടികളുള്ള അമ്മമാര്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് കുഞ്ഞുങ്ങളുടെ ഉറക്കമില്ലായ്മ. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍. രാവും പകലും ഭേദമന്യേ ഓടിനടന്ന് ജോലി ചെയ്തിട്ട് രാത്രിയിലെങ്കിലും സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാതെവരുന്നവരുടെ

ദാമ്പത്യബന്ധം സുദൃഢമാക്കാം, ഈ ബൈബിള്‍ വചനങ്ങള്‍ എല്ലാ ദിവസവും ധ്യാനിച്ചാല്‍ മതി

എല്ലാവരും സ്‌നേഹത്തെക്കുറിച്ച് പറയുന്നുണ്ട്, എല്ലാവരും സ്‌നേഹം ആഗ്രഹിക്കുന്നുമുണ്ട്.എന്നാല്‍ യഥാര്‍ത്ഥ സ്‌നേഹം എന്താണ് എന്നതിനെക്കുറിച്ച് നമ്മില്‍ എത്രപേര്‍ക്ക് നിശ്ചയമുണ്ട്.? ദാമ്പത്യത്തിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളും ഉടലെടുക്കുന്നത്

മക്കള്‍ക്ക് പള്ളിയില്‍ പോകാന്‍ മടിയാണോ..

ചെറുപ്രായത്തില്‍- അതായത് മക്കളെ എടുത്തുകൊണ്ടുപോകാവുന്ന വിധത്തില്‍- മക്കളെ പള്ളിയില്‍ കൊണ്ടുപോകുന്നതിന് മാതാപിതാക്കന്മാര്‍ക്ക് അവരുടെ സമ്മതം ആവശ്യമില്ല. കുറച്ചുകൂടി മുതിര്‍ന്നതിന് ശേഷവും മാതാപിതാക്കളെ അനുസരിച്ചു അവര്‍ ദേവാലയത്തില്‍

വിവാഹച്ചടങ്ങുകള്‍ ലളിതമാക്കൂ, സന്തോഷകരമായ ദാമ്പത്യബന്ധം നയിക്കാം; പഠനം വ്യക്തമാക്കുന്നു

വിവാഹങ്ങള്‍ ഇന്ന് മാമാങ്കങ്ങളാണ്. ആര്‍ഭാടങ്ങളുടെയും ആഘോഷങ്ങളുടെയും കൂത്തരങ്ങുകളായി അവ മാറിക്കൊണ്ടിരിക്കുകയാണ്. പ്രീ വെഡ്ഡിംങ് ഷൂട്ടുകളുടെ പേരില്‍ എന്തെല്ലാം കോപ്രായങ്ങളാണ് നാം ദിവസം തോറും സോഷ്യല്‍ മീഡിയായില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി ഈ വിശുദ്ധയോട് മാധ്യസ്ഥം ചോദിക്കാം

പതിമൂന്നാം വയസില്‍ രക്തസാക്ഷിയായവളാണ് ആഗ്നസ്. ശുദ്ധതയെന്ന പുണ്യത്തിന് വേണ്ടിയും നമ്മുടെ മക്കളെ എല്ലാവിധ പാപമാലിന്യങ്ങളില്‍ നിന്ന് രക്ഷിക്കാനായും നമുക്ക് ഈ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാവുന്നതാണ്. വീടുകളില്‍ പോലും

കുടുംബങ്ങളെ പൈശാചിക ബന്ധനങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള പ്രാര്‍ത്ഥന

കുടുംബങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ന് സാത്താന്റെ കുടിലതന്ത്രങ്ങള്‍ എല്ലാം നടക്കുന്നത്. കുടുംബം തകര്‍ക്കുക എന്നതാണ് അവന്റെ ല്ക്ഷ്യം. കുടുംബത്തിലേക്ക് അന്തഛിദ്രങ്ങളും അസന്മാര്‍ഗ്ഗികതകളും യഥേഷ്ടം നല്കുക എന്നതാണ് അവന്‍ ലക്ഷ്യമാക്കുന്നത്.

നല്ല മാതാപിതാക്കളാകാന്‍ ആഗ്രഹമുണ്ടോ എങ്കില്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കൂ

ഒന്നിലധികം മക്കളുണ്ടായിരിക്കാം ചിലപ്പോള്‍ ഇതുവായിക്കുന്ന ഓരോരുത്തര്‍ക്കും. എത്ര മക്കളുണ്ടെങ്കിലും മാതാപിതാക്കള്‍ ഒരു കാര്യം മനസ്സിലാക്കിയിട്ടുണ്ടാവും ഓരോ കുട്ടികളും വ്യത്യസ്തരാണ്. സ്വഭാവത്തിലും പെരുമാറ്റത്തിലും രൂപത്തിലും എല്ലാം.

തിരസ്‌ക്കരിക്കപ്പെട്ടതിന്റെ വേദനയിലാണോ നിങ്ങള്‍, ഇത് വായിക്കൂ..

ജീവിതമാണോ ഒരിക്കലെങ്കിലും മറ്റുള്ളവര്‍ നമ്മെ ഒറ്റപ്പെടുത്തിയ അനുഭവം ഉണ്ടായിട്ടുണ്ടാകും. വേദനാകരവും കയ്പുനിറഞ്ഞതുമായ അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടില്ലാത്തവര്‍ ഇത് വായിക്കുന്നവരില്‍ ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം