LIFE STORY

ഉരുള്‍പൊട്ടലില്‍ രണ്ടു ജീവനുകള്‍ രക്ഷിച്ച് ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്ത്

കഴിഞ്ഞദിവസങ്ങളിലായി ഉരുള്‍പ്പൊട്ടലില്‍ കേരളം വിറങ്ങലിച്ചുനിന്നപ്പോള്‍ അപകടത്തില്‍ പെട്ടവര്‍ക്ക് രക്ഷയും തുണയുമായി നിരവധി പേര്‍ രംഗത്ത് വരികയുണ്ടായി. സ്വന്തം ജീവന്‍ പോലും പണയംവച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ധാരാളം. അത്തരക്കാരുടെ

ആംഗ്ലിക്കന്‍ ബിഷപ്പിന്റെ വൈദികസ്വീകരണം ഒക്ടോബര്‍ 30 ന്

ലാഹോര്‍: ഈ മാസം 30 ന് മൈക്കല്‍ നാസിര്‍ അലി എന്ന ആംഗ്ലിക്കന്‍ ബിഷപ് കത്തോലിക്കാസഭയില്‍ ചേര്‍ന്ന് വൈദികനായി അഭിഷിക്തനാകും. ആംഗ്ലിക്കന്‍ സഭയിലെ മുതിര്‍ന്ന ബിഷപ്പാണ് ഇദ്ദേഹം. പാക്കിസ്ഥാനിലാണ് ജനനം. ഇംഗ്ലണ്ടിലെ റോച്ചെസ്റ്ററിലെ ആംഗ്ലിക്കന്‍

വിശുദ്ധ സന്യാസി

2021 ഒക്ടോബർ 14 ന് കർത്താവിന്റെ സവിധത്തിലേക്ക് യാത്രയായ കപ്പൂച്ചിൻ സഭാംഗമായ ജോർജുകുട്ടി അച്ചനെക്കുറിച്ച് ഒരു കുറിപ്പ്. അത് ക്രിസ്തുവായിരുന്നു എന്ന പേരില്‍ ടി പത്മനാഭന്‍ എഴുതിയതും ഈ വിശുദ്ധ വൈദികനെക്കുറിച്ചായിരുന്നു സന്യാസ

CMC സന്യാസിനി സമൂഹത്തിന്റെ ചരിത്രം ഒരു ലഘു ചിത്രമായി അവതരിപ്പിച്ചുകൊണ്ട് കാമറ സിസ്റ്റർ വീണ്ടും ജന…

കർമ്മലമാതാവിന്റെ സന്യാസസഭാചരിത്രത്തെക്കുറിച്ച് CMC Sisters നിർമിച്ച കാർമ്മലിലെ ബേസ്റൗമ എന്ന 20 മിനിറ്റോളം നീളുന്ന ഷോർട്ട് ഫിലിo പൂർത്തിയായി. നവീകരിച്ച കർമ്മലീത്ത സഭാസ്ഥാപകയായ വി. അമ്മത്രേസ്യയുടെ തിരുനാളായ ഒക്ടോബർ 15 ന് സി.എം.സി. നിർമ്മലാ

അന്ന് പോണ്‍സ്റ്റാര്‍, ഇന്ന് സുവിശേഷപ്രഘോഷകന്‍ ജോഷ്വാ ബ്രൂമെയുടെ അവിശ്വസനീയമായ ജീവിതപരിണാമത്തിന്റെ കഥ

ലോകത്തിലെ പ്രമുഖരായ അഞ്ചു പുരുഷ പോണ്‍ സ്റ്റാറുകളില്‍ ഒരാള്‍. അതായിരുന്നു ജോഷ്വാ ബ്രൂമെയുടെ ഭൂതകാലം. പക്ഷേ ഇപ്പോള്‍ അദ്ദേഹം ദൈവത്തിന്റെ കരുണയെയും സ്‌നേഹത്തെയും കുറിച്ച് പ്രഘോഷിക്കുന്ന ഒരു സുവിശേഷപ്രഘോഷകനാണ്. ഭര്‍ത്താവും രണ്ട്

ജപമാല ചൊല്ലിക്കൊണ്ടിരിക്കവെ അത്ഭുതസുഗന്ധം, മുന്‍ ആഭിചാരക കത്തോലിക്കാ വിശ്വാസിയായി

ജപമാല ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ മാതാവിന്റെ സാന്നിധ്യമുണ്ടെന്നത് നമ്മുടെ വിശ്വാസമാണ്. എന്നാല്‍ ചിലര്‍ക്ക് മാത്രമേ അത് മാതാവിന്റെ സ്‌നേഹസുഗന്ധമായും മറ്റും അനുഭവിക്കാന്‍ സാധിക്കാറുള്ളൂ. അത്തരമൊരു അനുഭവം ഒരു സ്ത്രീയെ കത്തോലിക്കാ

നെറ്റിയില്‍ കുരിശുവരച്ച് ഓരോ തവണയും കിക്ക്‌ എടുക്കുന്ന താരം

ദൈവവിശ്വാസികളായ സെലിബ്രിറ്റികള്‍ ഫാന്‍സുകാര്‍ക്ക് ഏറെ പ്രചോദനമാണ്. സ്വകാര്യജീവിതത്തിലെ ആ നന്മകള്‍ അവര്‍ക്കും അനുകരിക്കാവുന്ന മാതൃകകളായതുകൊണ്ടാണ് അത്. അത്തരത്തിലുള്ള ഒരു താരമാണ് 31 കാരനായ ബാള്‍ട്ടിമോര്‍ റാവെന്‍സ് താരം ജസ്റ്റിന്‍

അവയവദാന ചരിത്രത്തിലേക്ക് ഒരു വൈദികന്‍ കൂടി.. ഫാ. ജെന്‍സണ്‍ ലാസലെറ്റ്‌

ഏറെ വര്‍ഷങ്ങളായി വൃക്കദാനം നടത്തണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയും ചെയ്ത ഒരു വൈദികന്‍. ഒരു ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അപ്രതീക്ഷിതമായി അതിന് വേണ്ട സാഹചര്യം ക്രമീകരിക്കുകയായിരുന്നു.

തോക്ക് കയ്യിലേന്തിയ ഒരു കന്യാസ്ത്രീ!

മുതുകാട്: കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള അദ്ധ്വാനത്തെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തെ നേരിടാന്‍ ഇതാ ഇനിമുതല്‍ സിസ്റ്റര്‍ ജോഫി മാത്യുവും. കൃഷിയിടം നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങളെ വകവരുത്താന്‍ കോടതി അനുവാദം

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തപ്പോഴുണ്ടായ ഒരു പ്രൊട്ടസ്റ്റന്റു വിശ്വാസിയുടെ അനുഭവം കേള്‍ക്കണോ..

എന്റെ ശരീരത്തിലൂടെ എന്തോ കടന്നുപോകുന്നതുപോലെ എനിക്ക് തോന്നി. അത് വല്ലാത്തൊരു നിമിഷമായിരുന്നു. എനിക്ക് അത് മറക്കാനൊരിക്കലും കഴിയില്ല.ആദ്യമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് ഒരു പ്രൊട്ടസ്റ്റന്റ് വിശ്വാസി

മൂന്ന് സഹോദരന്മാര്‍ ഒരുമിച്ച് വൈദികരായി

മിന്‍ഡാനോ: ഫിലിപ്പൈന്‍സിലെ കാഗയാന്‍ ദെ ഓറോ സിറ്റിയിലെ സെന്റ് അഗസ്റ്റിയന്‍ മെട്രോപ്പോലീത്തന്‍ കത്തീഡ്രല്‍ കഴിഞ്ഞ ദിവസം അഭിമാനകരവും സന്തോഷകരവുമായ നിമിഷങ്ങള്‍ക്ക് സാക്ഷിയായി. മൂന്നു സഹോദരങ്ങള്‍ ഒരേ ദിവസം വൈദികരായി മാറിയതായിരുന്നു ആ