Browsing Category

MAGAZINES

അസ്സീസിയിലെ ക്ലാര: ഇന്നും പ്രകാശം പരത്തുന്ന വിശുദ്ധ

അസ്സീസിയിലെ വിശുദ്ധ ക്ലാര ഇന്നും ലോകത്തിനു മുഴുവൻ ദൈവീക പ്രകാശം പരത്തുന്ന ഒരു വിശുദ്ധയാണ്‌. വിശുദ്ധ ക്ലാരയുടെ ജീവിതത്തെ അടുത്തറിയുമ്പോൾ ഈ ഈ വിശേഷണം വളരെ സത്യമാണെന്ന്‌ മനസിലാകുകയും ചെയ്യും. വിശുദ്ധ ക്ലാരയുടെ ജീവിതത്തിനും മരണത്തിനും

സ്വർണ പുരോഹിതരും മരക്കാസയും

അനേകം വർഷങ്ങൾക്ക്‌ മുൻപ്‌ വിശുദ്ധ ബോനിഫസ്‌, വൈദീക ആത്മീയതയെക്കുറിച്ച്‌ പ്രതീകാത്മകമായി പറഞ്ഞത്‌ ഇപ്രകാരമാണ്‌; “ഒരുകാലത്ത്‌ സ്വർണ പുരോഹിതർ മരത്തിന്റെ കാസകൾ ഉപയോഗിച്ചിരുന്നെങ്കിൽ അതിന്‌ വിപരീതമായി ഇന്ന്‌ മരസമാനരായ പുരോഹിതർ

നരകത്തിന്‍റെ സ്ഥാനവും നരകത്തിലെ ചൂടും കൃത്യമായി നിര്‍ണ്ണയിച്ചും ലോകാവസാനത്തിന്‍റെ കൃത്യ തീയതി…

അബദ്ധപ്രബോധനങ്ങള്‍ കൊണ്ട് വിശ്വാസികളെ വഴിതെറ്റിക്കുന്ന എംപറര്‍ ഇമ്മാനുവലില്‍ എന്താണ് സംഭവിക്കുന്നത്. ഇവരെങ്ങനെയാണ് വിശ്വാസികളെ വഴിതെറ്റിക്കുന്നത്? ഇതാ അതിനുള്ള ഉത്തരങ്ങള്‍. എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റ് എന്ന തട്ടിപ്പും അവരുടെ അബദ്ധ

ദൈവത്തെ ആരാധിക്കാന്‍ മനുഷ്യനെ സ്‌നേഹിക്കണമെന്ന് പഠിപ്പിച്ച യേശുവി്‌ന്റെ കാഴ്ചപ്പാടില്‍ ഒരുതരം…

ദൈവത്തെ ആരാധിക്കാന്‍ മനുഷ്യനെ സ്‌നേഹിക്കണമെന്ന് പഠിപ്പിച്ച യേശുവിന്റെ കാഴ്ചപ്പാടില്‍ ഒരുതരം കമ്മ്യൂണിസമുണ്ടെന്ന് റവ. ഡോ പോള്‍ തേലക്കാട്ട്. മംഗളം ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണ് പോള്‍ തേലക്കാട്ട് ഈ അഭിപ്രായമെഴുതിയിരിക്കുന്നത്. അതു

ദൈവാത്മാവേ നീ വേഗമെന്നിൽ വരിക

ഈശോയുടെ ഉത്ഥാനത്തിന്റെ അൻപതാം ദിവസം ആത്മാഭിഷേകത്തോടെ അവന്റെ പ്രിയ ശിഷ്യന്മാർ ആരംഭിച്ച ആത്മീയ യാത്രയുടെ പാതയിൽ പല സമയങ്ങളിലായി എത്തിച്ചേർന്നവരാണ്‌ ക്രിസ്തുവിശ്വാസികളായ നാമെല്ലാവരും. കാലോചിതമായ പല മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും,

എന്റെ കർത്താവേ എന്റെ ദൈവമേ

എന്റെ കർത്താവേ എന്റെ ദൈവമേ എന്നത്‌ ഈശോയുടെ ശിഷ്യരിലൊരുവനായ വിശുദ്ധ തോമസ്‌ ഉത്ഥിതനായ കർത്താവിന്റെ മുൻപിൽ ഏറ്റുപറഞ്ഞ വാക്കുകളാണ്‌. ഈ വാക്കുകൾക്ക്‌ പിന്നിൽ ആഴമാർന്ന വിശ്വാസമുണ്ട്‌, സ്നേഹമുണ്ട്‌, ബോധ്യമുണ്ട്‌ ഒപ്പം അവന്റെ ജീവിതവുമുണ്ട്‌.

ദൈവം അനുദിനം താഴേക്ക് നോക്കുന്ന നിമിഷം

വിശുദ്ധ കുർബാന ദൈവം അനുദിനം താഴേക്ക് നോക്കുന്ന നിമിഷമാണ്. ദൈവത്തെ നോക്കുകയും ദൈവം നോക്കുകയും ചെയ്യുന്ന അവസ്ഥയിൽ ജീവിക്കുമ്പോൾ സന്തോഷവും സമാധാനവും സംതൃപ്തിയുമുണ്ടാകും. വിശുദ്ധ കുർബാന നൽകുന്ന സംരക്ഷണമിതാണ്..ദൈവവും മനുഷ്യനും തമ്മിൽ സന്ധി

എന്റെ ജീവിതം ചാർജില്ലാത്ത ബാറ്ററി പോലെയാണോ?

"കര്‍ത്താവു സ്വന്തം ജനത്തിന്‍റെ ശക്‌തിയാണ്‌; തന്‍െറ അഭിഷിക്‌തനു സംരക്‌ഷണം നല്‍കുന്ന അഭയസ്‌ഥാനം അവിടുന്നാണ്‌.അവിടുത്തെ ജനത്തെ സംരക്‌ഷിക്കണമേ! അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കണമേ! അവരുടെ ഇടയനായിരിക്കുകയും എന്നും അവരെ സംവഹിക്കുകയും

ധ്യാനകേന്ദ്രങ്ങളും ഇടവകപ്രസംഗങ്ങളും വിശുദ്ധരും വൈദികരും പൂര്‍ണ്ണമായും ശരിയാണോ?

കൃപാസനം പത്രവിവാദം, ബഹുമാനപ്പെട്ട ഡൊമിനിക് വാളന്മനാലച്ചന്‍റെ പ്രസംഗം - എന്നിവയോട് ബന്ധപ്പെട്ട് പല ചോദ്യങ്ങളും അഭിമുഖീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്.  എല്ലാ വ്യാഖ്യാനങ്ങളും എല്ലാ പ്രസംഗങ്ങളും എല്ലാ എഴുത്തുകളും

ജീവജലം നമ്മിൽ നിന്ന് പ്രവഹിക്കുമോ..?

"കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇവയെല്ലാം എന്‍റെ കരവേലയാണ്‌. ഇവയെല്ലാം എന്‍റേതുതന്നെ. ആത്‌മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്‍റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്‌ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്‌ഷിക്കുക."(ഏശയ്യാ 66 : 2)