KERALA CHURCH

കോവിഡ്; മരണമടഞ്ഞ ഇരിങ്ങാലക്കുട രൂപതാംഗത്തിന് ശ്രീനാരായണ ഭക്ത ക്രിമിറ്റോറിയത്തില്‍ ശവദാഹം

ഇരിങ്ങാലക്കുട: ഹൈന്ദവരുടെ ക്രിമിറ്റോറിയത്തില്‍ ഇരിങ്ങാലക്കുട രൂപതാംഗത്തിന് അന്ത്യയാത്ര. കോവിഡ് 19 ബാധിച്ച് മരണമടഞ്ഞ 46 കാരന്റെ മൃതദേഹമാണ് ഹൈന്ദവ ക്രിമിറ്റോറിയത്തില്‍ ശവദാഹം നടത്തിയത്. ഓഗസ്റ്റ് മൂന്നിന് മരണമടഞ്ഞ മൃതദേഹം തൃശൂര്‍ മെഡിക്കല്‍

ലോഗോസ് ക്വിസ് നീട്ടിവച്ചു

കൊച്ചി: കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരുന്ന ലോഗോസ് ക്വിസ്, കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നീട്ടിവച്ചതായി സെക്രട്ടറി ഫാ. ജോണ്‍സണ്‍ പുതുശ്ശേരി അറിയിച്ചു. ഡിസംബര്‍ 27 ന് ലോഗോസ് നടത്താനാണ്

മരിയന്‍ ഗീതവുമായി മാര്‍ ആന്റണി കരിയില്‍, ഭാരതസഭയില്‍ ആദ്യമായി ഒരു മെത്രാന്‍ ആല്‍ബത്തിന് വേണ്ടി…

കൊച്ചി: ഭാരതസഭയില്‍ ആദ്യമായി ഒരു മെത്രാന്‍ ഒരു ക്രിസ്ത്യന്‍ സംഗീത ആല്‍ബത്തിന് വേണ്ടി പാടിയിരിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപത എപ്പിസ്‌ക്കോപ്പല്‍ വികാര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയിലാണ് ചരിത്രം തിരുത്തിയ ആ ഗായകനും ബിഷപ്പും. ഫാ.

വൈദികനെ ബലിവേദിയില്‍ നിന്ന് വിളിച്ചിറക്കി കേസെടുത്ത സംഭവം; വ്യാപക പ്രതിഷേധത്തിലേക്ക്..

തലശ്ശേരി: തലശ്ശേരി അതിരൂപതയിലെ ചായ്യോത്ത് അല്‍ഫോന്‍സാ പളള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ വൈദികനെ വിളിച്ചിറക്കി കേസെടുത്ത പോലീസ് നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസി വൈഎം സംസ്ഥാന സമിതി.യും സിഎല്‍സി സംസ്ഥാന സമിതിയും

പ്രിയപ്പെട്ടവരുടെ കണ്ണീരോര്‍മ്മകളില്‍ തിളങ്ങും നീര്‍മണിമുത്തായി മെറിന്‍

മോനിപ്പള്ളി/ താംപ: മോനിപ്പളളി ഊരാളില്‍ വീട് ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ വലിയൊരു കണ്ണീര്‍പ്പുഴയായിരുന്നു.അമേരിക്കയിലെ താംപയിലെ തിരുഹൃദയ ക്‌നാനായ പള്ളിയില്‍ നടന്ന മെറിന്‍ ജോയിയുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ വീട്ടിലെ വലിയ സ്‌ക്രീനിലൂടെ

അള്‍ത്താരയില്‍ നിന്ന് വിളിച്ചിറക്കി പോലീസ് വൈദികനെതിരെ കേസെടുത്തു

കാഞ്ഞങ്ങാട്: വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനെ ബലിവേദിയില്‍ നിന്ന് വിളിച്ചിറക്കി വിവരങ്ങള്‍ ശേഖരിക്കാനെന്ന വ്യാജേന പേരുകള്‍ എഴുതിയെടുക്കുകയും പിന്നീട് കേസ് രജിസ്ട്രര്‍ ചെയ്യുകയും ചെയ്തതായി വാര്‍ത്ത. ചായ്യോത്ത്

മെറിന് ഇന്ന് കണ്ണീരോടെ വിട

കുറവിലങ്ങാട/ താംപ: അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നേഴ്‌സ് മോനിപ്പള്ളി ഊരാളില്‍ മെറിന്‍ ജോയിയുടെ സംസ്‌കാരം ഇന്ന് അമേരിക്കയിലെ താംപ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കും. അമേരിക്കന്‍ സമയം ബുധനാഴ്ച രാവിലെ 11

സംവരണം; ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്കി

തൃശൂര്‍: സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള സംവരണേതര വിഭാഗങ്ങളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ പ്രവേശനത്തിലും പത്തു ശതമാനം സംവരണത്തിനുള്ള സര്‍ക്കാര്‍ ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കണമെന്നാവ്യപ്പെട്ടു സീറോ മലബാര്‍

ഫാ. ബാബു പാണാട്ടുപറമ്പില്‍ സാന്താ അനസ്ത്യാസിയ മൈനര്‍ ബസിലിക്കയുടെ റെക്ടര്‍

റോം: സീറോമലബാര്‍ സഭയ്ക്ക് റോം രൂപത കൈമാറിയ സാന്താ അനസ്ത്യാസിയ മൈനര്‍ ബസിലിക്കയുടെ റെക്ടറായി ഫാ. ബാബു പാണാട്ടുപറമ്പില്‍ നിയമിതനായി. റോം രൂപതയില്‍ താമസിക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളുടെ ചാപ്ലയിന്റെ ചുമതലയും ഇദ്ദേഹത്തിനുണ്ട്. തൃശൂര്‍

ഹാര്‍ട്ട് അറ്റാക്ക്: ആസാമില്‍ മലയാളി വൈദികന്‍ നിര്യാതനായി

ഡിമാപ്പൂര്‍: മലയാളിയായ സലേഷ്യന്‍ വൈദികന്‍ ഫാ.ജോസഫ് കൈപ്പള്ളിമ്യാലില്‍ നിര്യാതനായി. ഹാര്‍ട്ട് അറ്റാക്കായിരുന്നു മരണകാരണം. 56 വയസായിരുന്നു. അരുണാച്ചല്‍ പ്രദേശില്‍ മിഷനറി വൈദികനായിരുന്നു. നാഗാലാന്റില്‍ സലേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

മൃതദേഹം ദഹിപ്പിക്കാന്‍ ചങ്ങനാശ്ശേരി അതിരൂപതയും

ചങ്ങനാശ്ശേരി: കോവിഡ് 19 ബാധിച്ച് മരണമടയുന്നവരുടെ ശരീരങ്ങള്‍ ദഹിപ്പിക്കാന്‍ തടസ്സമില്ലെന്ന് ചങ്ങനാശ്ശേരി അതിരൂപത. പൊതുസ്ഥലങ്ങളില്‍ ദഹിപ്പിച്ച ശേഷം ഭസ്മം അന്ത്യകര്‍മ്മങ്ങളോടെ സെമി്‌ത്തേരിയില്‍ സംസ്‌കരിക്കണമെന്നും വീടുകളില്‍