GLOBAL CHURCH

ഇതു ചെയ്ത നിന്നോട് ഞാന്‍ ക്ഷമിക്കുന്നു, നീയെന്റെ മകനാണ്’കുത്തിമുറിവേല്പിച്ച വ്യക്തിയോട് ക്ഷമിച്ച് ബിഷപ് മാര്‍ മാരി ഇമ്മാനുവല്‍

സിഡ്‌നി: ഇതു ചെയ്ത നിന്നോട് ഞാന്‍ ക്ഷമിക്കുന്നു. നീയെന്റെ മകനാണ്. നിനക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' ഓസ്്‌ട്രേലിയായിലെ സിഡ്‌നിയില്‍ ദേവാലയത്തില്‍ വച്ച് കത്തിയാക്രമണത്തില്‍ പരിക്കേറ്റ ബിഷപ് മാര്‍ മാരി ഇമ്മാനുവലിന്റെ വാക്കുകളാണ് ഇത്. അപകടനില

ഗാസ: മരണമടയുന്ന കത്തോലിക്കരെ സംസ്‌കരിക്കുന്നത് മുസ്ലീം സെമിത്തേരികളില്‍

ഇസ്രായേല്‍ ഹമാസ് യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ മരണമടയുന്നവരെ സംസ്‌കരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് സ്ഥിഗതികള്‍ മാറിമറിയുന്നു. സെമിത്തേരികളില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ ഒരുമിച്ചുകൂട്ടിയിട്ട് മറവു ചെയ്യുന്ന

സുഡാനിലെ ആഭ്യന്തരയുദ്ധം; കത്തോലിക്കാസഭ പ്രതിസന്ധിയിലേക്ക്

സുഡാനില്‍ പൊട്ടിപ്പുറപ്പെട്ട മൂന്നാം ആഭ്യന്തരയുദ്ധം രാജ്യത്തെ മുുഴുവന്‍ പ്രതികൂലമായി ബാധിച്ചുവെങ്കിലും ഇതിനേറ്റവും അധികം വിലകൊടുക്കേണ്ടിവന്നത് കത്തോലിക്കാസഭയാണ്, ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് സെമിനാരികളില്‍ വിദ്യാര്‍്ഥികള്‍ ഇല്ലാതാവുകയും

മ്യാന്‍മറില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ വൈദികന് വെടിയേറ്റു

മ്യാന്‍മര്‍: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്ന വൈദികനെതിരെ വെടിവയ്പ്. കത്തോലിക്കാ വൈദികനായ ഫാ.പോള്‍ ഷേന് നേരെയാണ് വെടിവയ്പ് നടന്നത്. കച്ചിന്‍ സംസ്ഥാനത്തെ സെന്റ് പാട്രിക് ഇടവകപ്പള്ളിയില്‍ വെള്ളിയാഴ്ചയാണ് ഈ അനിഷ്ടസംഭവം ഉണ്ടായത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കത്തോലിക്കര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് എവിടെയാണെന്നറിയാമോ?

ലോകത്ത് ഏറ്റവും കൂടുതല്‍ കത്തോലിക്കര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് ഏത് രാജ്യത്താവും? വല്ലാത്ത ചോദ്യം തന്നെ അല്ലേ. പല പല രാജ്യങ്ങളുടെയും പേരുകള്‍നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്നുണ്ടാവും. സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസേര്‍ച്ച്

നിക്കരാഗ്വയിലെ സേച്ഛാധിപത്യഭരണകൂടം 11 ക്രൈസ്തവ നേതാക്കളെ ജയിലില്‍ അടച്ചു

നിക്കരാഗ്വ: നിക്കരാഗ്വയിലെ സേച്ഛാധിപത്യഭരണകൂടം 11 ക്രൈസ്തവ നേതാക്കളെ 12 മുതല്‍ 15 വര്‍ഷം വരെ തടവിനു വിധിച്ചു. കൂടാതെ 880 മില്യന്‍ ഡോളര്‍ പിഴ കൊടുക്കാനും വിധിച്ചു. വീട്ടുകാരോ അഭിഭാഷകരോ ആയി യാതൊരുവിധത്തിലും ബന്ധപ്പെടാനും അനുവാദമില്ല.

ആഗോള കത്തോലിക്കരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. പുതിയ കണക്ക് അനുസരിച്ച് 14 ദശലക്ഷം പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2021 മുതല്‍ 2022 വരെയുള്ള കണക്കുപ്രകാരമാണ് ഈ വര്‍ദ്ധനവ്.2021 ല്‍ 1.376 ബില്യണ്‍

ഹെയ്ത്തി: മൈനര്‍ സെമിനാരിക്ക് നേരെ ആക്രമണം

ഹെയ്ത്തി: ഹെയ്ത്തിയില്‍ ഒരുസംഘം കുറ്റവാളികള്‍ ചേര്‍ന്ന് മൈനര്‍ സെമിനാരി ആക്രമിച്ചു. സെന്റ് മാര്‍്ഷ്യല്‍ മൈനര്‍ സെമിനാരിയാമ് ആക്രമിക്കപ്പെട്ടത്. ഏപ്രില്‍ ഒന്നിനായിരുന്നു ഈ സംഭവം. ഹെയ്ത്തിയന്‍ കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ആണ് ഇക്കാര്യം

വത്തിക്കാന്‍ വാര്‍ത്തകള്‍ ഇനി മുതല്‍ കന്നഡഭാഷയിലും

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ വാര്‍ത്തകള്‍ ഇനി മുതല്‍ കന്നഡഭാഷയിലും ലഭിക്കും. ഇതോടെ വത്തിക്കാന്‍ വാര്‍ത്തകള്‍ ലഭിക്കുന്ന നാലാമത് ഇന്ത്യന്‍ ഭാഷയായി കന്നഡ മാറിയിരിക്കുകയാണ്. നിലവില്‍ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് വത്തിക്കാന്‍

ഉത്ഥാനത്തിരുനാള്‍ മംഗളങ്ങള്‍

ക്യൂബയില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ ഭാഗമായ ഘോഷയാത്രകള്‍ക്ക് വിലക്ക്

ക്യൂബയില്‍ വിശുദ്ധവാര ഘോഷയാത്രകള്‍ക്ക് ഭരണകൂടം വിലക്കേര്‍പ്പെടുത്തി. രാജ്യത്തെ വിവിധ നഗരങ്ങളിലാണ് പ്രസിഡന്റ് മിഗൂല്‍ ദയസ് പ്രദക്ഷിണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഭരണകൂടത്തിന്റെ വിലക്ക് മൂലം ദേവാലയത്തിനുള്ളില്‍ മാത്രമായി