BISHOPS VOICE

ലോകത്തിന് ക്രിസ്തുവിലൂടെ ലഭിച്ച സുകൃതങ്ങള്‍ പിന്തുടരണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

പരുമല: ലോകത്തിന് ക്രിസ്തുവിലൂടെ ലഭിച്ച സുകൃതങ്ങള്‍ പിന്തുടരണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭാഗാത്രത്തെ സംരക്ഷിക്കുകയും പടുത്തുയര്‍ത്തുകയുമാണ് സഭാ നേതൃത്വത്തിലേക്ക് വരുന്നവരുടെ പ്രധാന കടമ.

ദൈവമനസ്സ് സ്വീകരിക്കാന്‍ തയ്യാറായ കുടുംബങ്ങള്‍ അനുഗ്രഹമായി മാറും: മാര്‍ ജോസ് പുളിക്കല്‍

കൊച്ചി: ദൈവമനസ്സ് സ്വീകരിക്കാന്‍ തയ്യാറായ കുടുംബങ്ങള്‍ കൂട്ടായ്മയുടെ ബലവും ശക്തിയും അനുഗ്രഹവുമായി മാറുന്നുവെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പും മാതൃവേദി ബിഷപ് ലെഗേറ്റുമായ മാര്‍ ജോസ് പുളിക്കല്‍. ഓരോ കുടുംബത്തിനും ദൈവം നല്കുന്ന സമ്മാനമാണ്

ലോകത്തിന്റെ സ്വന്തമാകാതെ ദൈവത്തിന്റെ സ്വന്തമായി തീരാനാണ് അല്‍ഫോന്‍സാമ്മ ശ്രമിച്ചത്: മാര്‍…

ഭരണങ്ങാനം: ലോകത്തെ സ്‌നേഹിച്ച് ലോകത്തിന്റെ സ്വന്തമാകാതെയും ദൈവത്തെ സ്‌നേഹിച്ച് ദൈവത്തിന്റെ സ്വന്തമായി തീരാനുമാണ് അല്‍ഫോന്‍സാമ്മ ശ്രമിച്ചതെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രോഗങ്ങളും ക്ലേശങ്ങളും പ്രലോഭനങ്ങളും ഏറിവരുന്ന ഈ

മയക്കുമരുന്നു സംഘങ്ങള്‍ സംഘടിതമായി യുവജനങ്ങളെ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നു: ഡോ ജോഷ്വാ മാര്‍…

കൊല്ലം: മയക്കുമരുന്നു മാഫിയാകള്‍ സംഘടിതമായി യുവജനങ്ങളെ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും ക്രൈസ്തവവിശ്വാസത്തെയും പാരമ്പര്യങ്ങളെയും സംസ്‌കാരത്തെയും ബോധപൂര്‍വ്വം ഇകഴ്ത്താന്‍ ചില ശ്രമങ്ങള്‍

വിശ്വാസത്തോടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക: ആര്‍ച്ച് ബിഷപ് ഫിലിപ്പ് നേരി

ഗോവ: ഒക്ടോബര്‍ മാസത്തില്‍ പ്രത്യേകമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ഗോവ ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി. കുടുംബങ്ങളിലും സന്യാസഭവനങ്ങളിലും എല്ലാം വിശ്വാസികള്‍ പ്രത്യേകമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം. ദിവസം കുറഞ്ഞത് ഒരു

മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗ്ഗീയ കേരളത്തില്‍ നാം എത്തിപ്പെടുമോ എന്നതാണ് ഇന്ന് നിലനില്ക്കുന്ന…

പാലാ: മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗ്ഗീയ കേരളത്തില്‍ നാം എത്തിപ്പെടുമോ എന്നതാണ് ഇന്ന് നിലനില്ക്കുന്ന ആശങ്കയെന്ന് പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മതേതരത്വത്തിന്റെയും പുരോഗമനചിന്തയുടെയും വെളിച്ചത്തില്‍ സ്വന്തം

നീതി നിഷേധത്തിനെതിരെയുള്ള പ്രതികരണം ക്രൈസ്തവധര്‍മ്മം: മാര്‍ തോമസ് തറയില്‍

ചങ്ങനാശ്ശേരി: സമൂഹത്തിലെ നീതിനിഷേധത്തിനും ദുഷ്പ്രവണതകള്‍ക്കും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മ്മമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സ്വന്തം വിശ്വാസസമൂഹത്തോട് വിശുദ്ധ

ജീവന് നേരെയുള്ള ആക്രമണം ദൈവത്തിന് നേരെയുളള ആക്രമണം തന്നെ: മെക്‌സിക്കോ ആര്‍ച്ച് ബിഷപ്

മെക്‌സിക്കോ സിറ്റി: കുടുംബങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ദൈവത്തിന് നേരെയുള്ള ആക്രമണമാണെന്ന് മെക്‌സിക്കോ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ അഗ്വെയര്‍ റീട്ടെസ്. അബോര്‍ഷന്‍ കുറ്റകൃത്യമല്ലാതാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനുള്ള സുപ്രീം

‘വില കല്പിക്കാതെ ദിവ്യകാരുണ്യം സ്വീകരിക്കരുത്’

ബുഡാപെസ്റ്റ്: വിലയില്ലാതെയും അശ്രദ്ധമായും ദിവ്യകാരുണ്യം സ്വീകരിക്കരുതെന്ന് നൈജീരിയായിലെ കര്‍ദിനാള്‍ ജോണ്‍ ഒണായിക്കന്‍. അന്തര്‍ദ്ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം, കുമ്പസാരം എളുപ്പത്തില്‍ കിട്ടുന്ന

ലോകചരിത്രത്തിലെ ഏറ്റവും നിരാശ നിറഞ്ഞ രാത്രിയില്‍ ക്രിസ്തു സ്ഥാപിച്ച പ്രത്യാശയുടെ അടയാളമാണ്…

ബുഡാപെസ്റ്റ്: ലോകചരിത്രത്തിലെ ഏറ്റവും നിരാശ നിറഞ്ഞ രാത്രിയില്‍ ക്രിസ്തു സ്ഥാപിച്ച പ്രത്യാശയുടെ അടയാളമാണ് ദിവ്യകാരുണ്യമെന്നും സമാധാനം തേടിയലയുന്ന സകല മനുഷ്യര്‍ക്കുമുള്ള ദൈവത്തിന്റെ നിത്യമായ ഉത്തരമാണ് അതെന്നും തലശ്ശേരി അതിരൂപത

പത്രോസിന്റെ നൗക ഉലഞ്ഞാലും തകരുകയില്ല: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കുറവിലങ്ങാട്: പത്രോസിന്റെ നൗക ഉലഞ്ഞാലും തകരുകയില്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാനക്രമം നടപ്പിലാക്കുന്നതു സംബന്ധിച്ച് സിനഡ് തീരുമാനത്തിന്റെ