വിശുദ്ധവാരത്തില്‍ ആയിരത്തിലധികം പേരെ കുമ്പസാരിപ്പിച്ച യുവവൈദികന്‍ കുമ്പസാരത്തെക്കുറിച്ച് പറയുന്നത് കേള്‍ക്കൂ
"ദൈവത്തിന്റെ കരുണയും സ്‌നേഹവും അനര്‍ഗ്ഗളമായി പ്രവഹിക്കുന്നത് കണ്ണാടിയിലെന്നതുപോലെ ഞാന്‍ കുമ്പസാരക്കൂട്ടില്‍ കണ്ടിട്ടുണ്ട". ഇക്കഴിഞ്ഞ വിശുദ്ധവാരത്തില്‍ ആയിരത്തിലധികം പേരെ കുമ്പസാരിപ്പിച്ച 28 കാരനായ ഫാ. ഡേവിഡ് മൈക്കല്‍ മോസസിന്റെ!-->…