POSITIVE

ഏഷ്യയിലും ആഫ്രിക്കയിലും കത്തോലിക്കരുടെ എണ്ണം വര്‍ദ്ധിക്കുന്നു

പുതിയ കണക്കുകള്‍ പ്രകാരം ഏഷ്യയിലും ആഫ്രിക്കയിലും കത്തോലിക്കാ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. 2019 ലെ കണക്കുകള്‍ പ്രകാരമാണ് ഈ വര്‍ദ്ധനവ്. 2018 ലെ കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോഴാണ് ഈ വര്‍ദ്ധനവ്. യൂറോപ്പിലും അമേരിക്കയിലും കത്തോലിക്കാ

എട്ടാമത്തെ ഭാഗ്യം :വല്ലനാട്ട് കുടുംബം വലുതായിക്കൊണ്ടേയിരിക്കുന്നു

ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു. സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം

മിഷനറിമാരെ സഹായിക്കാനായി കൊന്ത നിര്‍മ്മിക്കുന്ന കൊറിയന്‍ കത്തോലിക്കര്‍

സൗത്ത് കൊറിയ: സൗത്ത് കൊറിയ സുവോന്‍ രൂപതയിലെ സാന്‍ബോണ്‍ ഡോങ് ഇടവകയിലെ കത്തോലിക്കര്‍ കഴിഞ്ഞ പതിനെട്ടമാസമായി കൂടുതല്‍ തിരക്കിലാണ്. ഈ തിരക്കിന് കാരണം അവര്‍ ഏറ്റെടുത്തിരിക്കുന്ന ഒരു ദൈവികനിയോഗമാണ്. ലോകമെങ്ങുമുള്ള മിഷനറിമാരെ സഹായിക്കാനായി

ഇഡോനേഷ്യയില്‍ ക്രൈസ്തവ വിശ്വാസം വര്‍ദ്ധിക്കുന്നു

ജക്കാര്‍ത്ത: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇഡോനേഷ്യയില്‍ ക്രൈസ്തവവിശ്വാസം വര്‍ദ്ധിക്കുന്നതായി വാര്‍ത്തകള്‍. സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യമായ ഇഡോനേഷ്യ ഏറ്റവും കൂടുതല്‍ മു്സ്ലീം ഭൂരിപക്ഷ രാജ്യമാണ്. 272. 23 മില്യന്‍ ജനസംഖ്യയുള്ള ഇവിടെ

നേവിസ് ഇനിയും ജീവിക്കും…

ചിലര്‍ക്ക് മരണമില്ല. ഇഹലോകത്തിലെ ഹ്രസ്വമായ ഒരു കാലയളവല്ല അവരുടെ ജീവിതത്തിന്റെ മഹത്വം നിശ്ചയിക്കുന്നത്. നേവിസ് മാത്യുവെന്ന ചെറുപ്പക്കാരന്റെ ജീവിതം നമ്മോട് പറയുന്നതും അതാണ്. 25 ാം വയസില്‍ അപ്രതീക്ഷിതമായി മസ്തിഷ്‌ക്കരമണത്തിലൂടെ നേവീസ് ഈ

ഗര്‍ഭസ്ഥ ശിശുക്കള്‍ സംസാരിക്കുമോ, എന്തായിരിക്കും അവര്‍ സംസാരിക്കുക? ബിഷപ് ഡൊണാള്‍ഡിന്റെ മറുപടി…

അമ്മയുടെ ഉദരത്തില്‍ ഭൂമിയെ സ്വപ്‌നം കണ്ട് ഉറങ്ങുന്ന കുഞ്ഞുങ്ങള്‍ എന്തെങ്കിലും സംസാരിക്കുന്നുണ്ടാവുമോ? ഉണ്ടെങ്കില്‍ അവര്‍ എന്തായിരിക്കും സംസാരിക്കുകയെന്ന് ഊഹിക്കാന്‍ കഴിയുമോ? മാഡിസന്‍ രൂപതയിലെ ബിഷപ് ഡൊണാള്‍ഡ് ഹയിംങ് പറയുന്നത്

മൂന്ന് സഹോദരന്മാര്‍ ഒരുമിച്ച് വൈദികരായി

മിന്‍ഡാനോ: ഫിലിപ്പൈന്‍സിലെ കാഗയാന്‍ ദെ ഓറോ സിറ്റിയിലെ സെന്റ് അഗസ്റ്റിയന്‍ മെട്രോപ്പോലീത്തന്‍ കത്തീഡ്രല്‍ കഴിഞ്ഞ ദിവസം അഭിമാനകരവും സന്തോഷകരവുമായ നിമിഷങ്ങള്‍ക്ക് സാക്ഷിയായി. മൂന്നു സഹോദരങ്ങള്‍ ഒരേ ദിവസം വൈദികരായി മാറിയതായിരുന്നു ആ

ദേവാലയത്തിന് വെളിയില്‍ വച്ച് അമ്മയെയും സഹോദരിയെയും ഭീകരര്‍ കൊന്നു; എന്നിട്ടും വിശ്വാസത്തിന് ഇളക്കം…

പ്രതിസന്ധികള്‍ക്ക് മുമ്പിലും പ്രതികൂലങ്ങള്‍ക്ക് മുമ്പിലുംദൈവവിശ്വാസം നഷ്ടപ്പെടുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് കിറോ ഖാലില്‍ എന്ന ചെറുപ്പക്കാരന്‍. 2011 ലെ പുതുവര്‍ഷരാവിലായിരുന്നു നിനച്ചിരിക്കാത്ത നേരത്ത്

ആംഗ്ലിക്കന്‍ സഭയിലെ ബിഷപ് കത്തോലിക്കാ സഭയിലേക്ക്

ലണ്ടന്‍: ആംഗ്ലിക്കന്‍ സഭാ ബിഷപ് റവ ജൊനാഥന്‍ ഡുഡോള്‍ കത്തോലിക്കാ സഭയിലേക്ക്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏറെ നാളത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷമെടുത്ത തീരുമാനമാണ് ഇതെന്നു അദ്ദേഹം അറിയിച്ചു. ഇബ്‌സ്ഫഌറ്റ് ബിഷപ്പാണ് ഇദ്ദേഹം. എബ്‌സ്

‘എന്റെ പ്രതികരണം സഭയുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്നുണ്ടോ?’

പ്രതികരിക്കുക എന്നത് മനുഷ്യനില്‍ സഹജമായ വികാരമാണ്. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകയും വേണം. ഇല്ലെങ്കില്‍ നാം മനുഷ്യരല്ലാതെയാകും. ക്രിസ്തു തന്നെ അക്കാര്യത്തില്‍ നമുക്ക് മാതൃക. എന്നെ അടിച്ചതെന്തിന് എന്ന് ചോദിക്കാന്‍ ക്രിസ്തു

23 മാസങ്ങള്‍ ഈ വൈദികന്‍ ചെരിപ്പ് ധരിക്കാതെ നടന്നത് എന്തിനാണെന്നറിയാമോ?

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള സെന്റ്‌മേരീസ് ചര്‍ച്ച് ദേവാലയത്തിലെ വികാരി ഫാ. അനീഷ് ആല്‍ബര്‍ട്ടിന് അള്‍ത്താരബാലിക രണ്ടു പാദരക്ഷകള്‍ നീട്ടിക്കൊടുത്തതും അദ്ദേഹം അത് ധരിക്കുന്നതും കണ്ടപ്പോള്‍ വിശ്വാസിസമൂഹത്തിന്റെ