LENT

ഈശോ ചുമന്ന കുരിശിന്റെ ഭാരം അറിയാമോ?

150 kg ഭാരമുള്ള കുരിശായിരുന്നു ക്രിസ്തു കാല്‍വരിയിലേക്ക് ചുമന്നത് എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതിന് 15 അടി നീളവും 8 അടി വീതിയും ഉണ്ടായിരുന്നുവത്രെ. ഭാരമുള്ള ഈ കുരിശും ചുമന്ന് പോയപ്പോള്‍ ക്രിസ്തു മൂന്നുതവണ വീണുപോയി. ഇക്കാര്യം നാം

നിരാശ ക ളു ടെ ക ല്ലറകളിൽ അടയ്ക്കപ്പെട്ടവരേ, ഇതാ നിങ്ങൾക്ക് പ്രത്യാശയുടെ സന്ദേശവുമായി ക്രിസ്തു ഉയിർത്തെണീറ്റിരിക്കുന്നു മരിയൻ പത്രത്തിൻ്റെ എല്ലാ പ്രിയ വായനക്കാർക്കും ഉത്ഥാന തിരുനാൾ മംഗളങ്ങൾ

സന്ധ്യാപ്രാര്‍ത്ഥനയില്‍ ഇന്നു മുതല്‍ പരിശുദ്ധ ത്രീത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ട പ്രാര്‍ത്ഥന

ഇന്ന് ഉയിര്‍പ്പുഞായര്‍. ഇന്നുമുതല്‍ പരിശുദ്ധ ത്രീത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത് സ്വര്‍ല്ലോക രാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥന ചുവടെ കൊടുക്കുന്നു സ്വര്‍ല്ലോകരാജ്ഞീ, ആനന്ദിച്ചാലും…ഹല്ലേലൂയ്യഎന്തെന്നാല്‍

ഒറ്റപ്പെടലിന്റെ, തീവ്ര വേദനയുടെ, കഠിനയാതനകളുടെ ദു:ഖവെള്ളി .ഈശോയുടെ പീഡാസഹനങ്ങളിൽ ആത്മനാ നമുക്ക് പങ്കുച്ചേരാം .ദു:ഖവെള്ളിയുടെ ഓർമ്മകളിൽ നമുക്ക് ആത്മാർത്ഥതയോടെ മുഴുകാം

ഓർമ്മയാകുന്ന സ്നേഹത്തിൻ്റെ അനുസ്മരണം ,എളിമയെന്ന പുണ്യത്തിൻ്റെ ഉദാഹരണം ഇന്ന് പെസഹ മരിയൻ പത്രത്തിൻ്റെ പ്രിയ വായനക്കാർക്ക് പെസഹാ മംഗളങ്ങൾ

കുരിശിന്റെ നിഴല്‍ വീണ വഴിയില്‍

സെഹിയോന്‍ ഊട്ടുശാലയില്‍ നിന്ന് ഇറങ്ങിവരുന്ന വഴിയില്‍ പത്രോസിന്റെ മുഖത്തുനോക്കി അന്ന് നീ പറഞ്ഞ വാക്കുകള്‍ ഇന്നും മുഴങ്ങുന്നുണ്ട്. സാത്താന്‍ നിന്നെ ഗോതമ്പുപോലെ പാറ്റാന്‍ ശ്രമിച്ചപ്പോള്‍ ആ നേരമൊക്കെയും നിനക്കുവേണ്ടി ഞാന്‍

അൾത്താരയാകേണ്ട ഊട്ടുമേശകൾ

ക്രിസ്തുവിന്റേതെന്ന്‌ സ്വയം കരുതുന്ന ഏതൊരാൾക്കും സന്തോഷിക്കാനും അഭിമാനിക്കാനും അവകാശമുള്ളൊരു ദിവസമാണ്‌ ഈശോയുടെ പെസഹായുടെ ഓർമ്മയെ അനുസ്മരിക്കുന്ന ദിനം. എന്നും നമ്മോടൊപ്പമാകാൻ അപ്പമായ ഈശോയുടെ അതിരില്ലാത്ത സ്നേഹത്തിന്റെ ഏറ്റവും വലിയ

വിശുദ്ധവാരത്തില്‍ നമുക്ക് ഇങ്ങനെ ധ്യാനിക്കാം

ക്രിസ്തുവിന്റെ പീഡാനുഭവങ്ങളിലൂടെയും സഹനങ്ങളിലൂടെയും കുരിശുമരണത്തിലൂടെയും ധ്യാനാത്മകമായ സഞ്ചാരം നടത്താന്‍ നമുക്ക് അവസരം തരുന്ന കാലമാണ് നോമ്പുകാലം. പ്രത്യേകിച്ച് വിശുദ്ധവാരത്തിലെ ഈ ദിവസങ്ങളില്‍ നാം കൂടുതലായി ക്രിസ്തുവിന്റെ നിണവഴികളെ

കുരിശിന്റെ നിഴല്‍ വീണ വഴിയില്‍

ആ സായന്തനത്തില്‍ ജറുസെലമിന്റെ കുന്നിറങ്ങി കെദ്രോന്‍തോടിന് അരികിലെത്തിയപ്പോള്‍ പിന്നാലെ വന്ന ശിഷ്യരോട് നീ ചോദിച്ച ചോദ്യം ഞാന്‍ മടിശ്ശീലയോ ഭാണ്ഡമോ ഇല്ലാതെ അയച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കുറവു വന്നോ എന്നായിരുന്നു. അവര്‍

ജറുസേലം നഗരവീഥിയില്‍ അന്നു മുഴങ്ങിയ ഓശാന വിളികള്‍ ഇന്ന് നമ്മുടെ ഹൃദയങ്ങളില്‍ നിന്ന് ഉയരട്ടെ. ദാവീദിന്‍ സുതനോശാന. മരിയന്‍ പത്രത്തിന്റെ വായനക്കാര്‍ക്ക് ഓശാന തിരുനാള്‍ മംഗളങ്ങള്‍. നമുക്ക് വിശുദ്ധ വിചാരങ്ങളോടെ വിശുദ്ധവാരത്തിലേക്ക് കടക്കാം.

യൗസേപ്പിതാവിന്റെ വണക്കമാസം 28 ാം തീയതി

"യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16) വിശുദ്ധ യൗസേപ്പിനെ ബഹുമാനിക്കുന്നത് ദൈവത്തിന് സംപ്രീതിജനകമാണ് നാം വിശുദ്ധന്‍മാരെ ബഹുമാനിക്കുന്നത്