VATICAN

പനി മാറി, മാര്‍പാപ്പ വീണ്ടും ശുശ്രൂഷയില്‍

വത്തിക്കാന്‍ സിറ്റി: പനിയുടെ വിശ്രമദിനത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍്പാപ്പ വീണ്ടും ഔദ്യോഗികകാര്യങ്ങളില്‍ വ്യാപൃതനായി. വെള്ളിയാഴ്ചയായിരുന്നു പാപ്പയ്ക്ക് പനി പിടിച്ചത്. തുടര്‍ന്ന് ആ ദിവസത്തെ പ്രോഗ്രാമുകളെല്ലാം റദ്ദാക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിനെ ഭക്തിസാന്ദ്രമാക്കി ജപമാല പ്രദക്ഷിണം

വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഭക്തിസാന്ദ്രമായ ജപമാല പ്രദക്ഷിണം നടന്നു. മാതാവിന്റെ വണക്കമാസത്തോട് അനുബന്ധിച്ചായിരുന്നു മെഴുകുതിരിയുമായി ജപമാല പ്രദക്ഷിണം നടന്നത്. വിശ്വാസികള്‍ സഭയുടെ മാതാവിന്റെ ചിത്രം

ജൂണിലെ മാര്‍പാപ്പയുടെ പൊതുദര്‍ശന വേളയില്‍ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കും

വത്തിക്കാന്‍ സിറ്റി: വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശനവേളയില്‍ പ്രതിഷ്ഠിക്കും. 2023 ജൂണ്‍ 7 ലെ പൊതുദര്‍ശനവേളയിലാണ് കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് സെന്‌റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പൊതുദര്‍ശന

വത്തിക്കാനിലേക്ക് കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമം; ഗാര്‍ഡ് വെടിയുതിര്‍ത്തു

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ സംഭ്രമജനകമായ നിമിഷങ്ങള്‍. വത്തിക്കാനിലെ പ്രവേശനകവാടത്തിലേക്ക് അജ്ഞാതന്‍ അനധികൃതമായി കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന വെടിയുതിര്‍ത്തു. വത്തിക്കാന്റെ

പൊതുദര്‍ശന വേളയ്ക്കിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഫോണ്‍കോള്‍; അപൂര്‍വ്വ ചിത്രങ്ങള്‍ വൈറല്‍

വത്തിക്കാന്‍ സിറ്റി: ഫോണ്‍ ചെയ്യുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രങ്ങള്‍ അപൂര്‍വ്വമാണ്. അത്യപൂര്‍വ്വമായ അത്തരമൊരു സംഭവത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായിലും മറ്റും വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഫോണ്‍ ചെയ്യുന്ന പാപ്പയുടെ

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പേരില്‍ സ്റ്റാമ്പ്

വത്തിക്കാന്‍ സിറ്റി: ദിവംഗതനായ പോപ്പ് ബെനഡിക്ട് പതിനാറാമന്റെ സ്മരണാര്‍ത്ഥം പുതിയ സ്റ്റാമ്പ് പ്രകാശനം ചെയ്തു. ഇറ്റലിയുടെ സാമ്പത്തിക വികസന മന്ത്രി അഡോള്‍ഫോ ഉര്‍സോ, തപാല്‍ വിഭാഗത്തിന്റെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി തുടങ്ങിയവര്‍ ചടങ്ങില്‍

എല്ലാ അമ്മമാരെയും മാതാവിന് സമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുള്ള സകലമാന അമ്മമാരെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അമ്മ ദിനത്തോട് അനുബന്ധിച്ചായിരുന്നു പാപ്പായുടെ ഈ അമ്മ സമര്‍പ്പണം. ഇന്ന് ലോകത്തിലെ

മാര്‍പാപ്പയുടെ കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിച്ച് കോപ്റ്റിക് സഭാധ്യക്ഷന്‍

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ കോപ്റ്റിക് സഭയുടെ തലവന്‍ തവദ്രോസ് രണ്ടാമന്‍ അര്‍പ്പിച്ച ദിവ്യബലി ലോകശ്രദ്ധയാകര്‍ഷിച്ചു. മാര്‍പാപ്പയുടെ കത്തീഡ്രല്‍ എന്നാണ് വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്ക അറിയപ്പെടുന്നത്.

വത്തിക്കാന്‍ സംസ്ഥാനത്തിന് പുതിയ നിയമങ്ങള്‍

വത്തിക്കാന്‍സിറ്റി: വത്തിക്കാന്റെ നിയമങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഭേദഗതി വരുത്തി. മെയ് 13 നാണ് ഇത് സംബന്ധിച്ച് നിയമഭേദഗതികള്‍ പ്രഖ്യാപിച്ചത്. 1929 ലെ മൗലിക നിയമത്തിന്റെ തുടര്‍ച്ചയും 2000 ത്തിലേതിന് പകരവുമായ നിയമമാണ് ഇത്.കാലഘട്ടത്തിന്റെ

മാര്‍പാപ്പയുടെ മുമ്പില്‍ വച്ച് പ്രണയാഭ്യര്‍ത്ഥന; വൈറലായ വാര്‍ത്തയും ചിത്രവും

വത്തിക്കാന്‍ സിറ്റി: കൗതുകകരവും അപൂര്‍വ്വവുമായ ഒരു രംഗത്തിന് കഴിഞ്ഞ ബുധനാഴ്ച വത്തിക്കാന്‍ സാക്ഷ്യം വഹിച്ചു. പാപ്പായുടെ പൊതുദര്‍ശനവേളയോട് അനുബന്ധിച്ചാണ് ഇത് അരങ്ങേറിയത്. സംഭവം ഇങ്ങനെയാണ്. ഒരു ചെറുപ്പക്കാരന്‍ യുവതിയുടെ മുമ്പില്‍

യുക്രെയ്ന്‍ പ്രസിഡന്റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ യുക്രെയ്ന്‍ പ്രസിഡന്റ് വഌഡിമര്‍ സെലെന്‍സ്‌ക്കി സന്ദര്‍ശിച്ചു. മെയ് 13 നായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടുനിന്നു. പോള്‍ ആറാമന്‍ ഹാളിലെ ചെറിയ ഓഫീസില്‍