SAINTS

വിശുദ്ധ ജിയന്നായെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?

വിശുദ്ധ ജിയാന്ന ബെറേറ്റ മോളയെക്കുറിച്ച് നമുക്കെന്തെല്ലാം അറിയാം? ജിയന്ന ഒരു ഡോക്ടറായിരുന്നു. അതായത് പീഡിയാട്രീഷ്യന്‍. മെഡിസിനിലും സര്‍ജറിയിലും ഡിഗ്രി നേടിയ ജിയന്ന 1952 ല്‍ പീഡിയാട്രിക് സെന്റര്‍ തുറന്നു. വലിയൊരു കത്തോലിക്കാകുടുംബത്തിലായിരുന്നു

വിശുദ്ധ ഡോണ്‍ ബോസ്‌ക്കോയുടെ വിശുദ്ധയായ അമ്മയെക്കുറിച്ചറിയാമോ?

വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ പലര്‍ക്കും സുപരിചിതനാണ്. പക്ഷേ അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചു ചിലര്‍ക്കെങ്കിലും വേണ്ടത്ര അറിവുണ്ടായിരിക്കുകയില്ല. മമ്മാ മാര്‍ഗരറ്റ് എന്നാണ് ഡോണ്‍ ബോസ്‌ക്കോയുടെ അമ്മയുടെ പേര്. 1788 ല്‍ ഇറ്റലിയില്‍ ജനിച്ച

ഭയാനകമായ രൂപത്തില്‍ യൗസേപ്പിതാവിനെ ഭയപ്പെടുത്തിയ സാത്താന്‍!

മറ്റ് പല വിശുദ്ധരെയും എന്നതുപോലെ വിശുദ്ധ യൗസേപ്പിതാവിനെയും സാത്താന്‍ പല തവണ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സാത്താന്‍ ഒരു വ്യക്തിയെ ആക്രമിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് ആ വ്യക്തികള്‍ ദൈവത്തിന് പ്രീതികരമായ

മെയ് മാസത്തില്‍ ഈ വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കൂ

മെയ് മാസം പരിശുദ്ധ അമ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മാസമാണെന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് ഈ മാസത്തില്‍ നാം പ്രത്യേകമായി അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാറുമുണ്ട്. മാതാവിന്റെ തിരുനാളില്‍ പ്രധാനപ്പെട്ടതായ

കഴിഞ്ഞകാലത്തിലെ മുറിവുകളുമായി പോരാടുകയാണോ? ക്ഷമിക്കാന്‍ ഈ വിശുദ്ധയുടെ മാധ്യസ്ഥം തേടൂ

ജീവിതത്തില്‍ ഏറ്റവും ദുഷ്‌ക്കരമായ കാര്യം എന്തായിരിക്കും? അത് ക്ഷമിക്കുക എന്നതാണ്. പ്രത്യേകിച്ച് തെറ്റു ചെയ്യാതെ പീഡിപ്പിക്കപ്പെട്ടുവെങ്കില്‍..അകാരണമായി ദ്രോഹത്തിന് വിധേയമായിട്ടുണ്ടെങ്കില്‍.. ഭക്തിയുടെയും ആത്മീയതയുടെയും ഏതൊക്കെ മുഖങ്ങള്‍

വിശുദ്ധ വാലന്റൈന്റെ അധികമാരും കേള്‍ക്കാത്ത ഒരു കഥ..

വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട് കൂടുതലും പരാമര്‍ശിക്കപ്പെടുന്ന വിശുദ്ധനാണ് വാലന്റൈന്‍. എന്നാല്‍ വാലന്റൈന്‍ അതുമാത്രമാണോ?. വസൂരിപോലെയുളള പകര്‍ച്ചവ്യാധികള്‍ക്കെതിരെ നാം മാധ്യസ്ഥം യാചിക്കുന്ന സെബസ്ത്യാനോസ് എന്നതുപോലെ പ്ലേഗ്

സെന്റ് ജോര്‍ജ് വിശുദ്ധനായതിന്റെ യഥാര്‍ത്ഥ കാരണം ഇതാണ്…

സെന്റ് ജോര്‍ജിന്റെ തിരുനാള്‍ ദിനങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. വ്യാളിയുടെ കൈകൡ നിന്ന് രാജകുമാരിയെ രക്ഷിച്ചതുമായി ബന്ധപ്പെട്ടാണ് സെന്റ് ജോര്‍ജിന്റെ കഥ നാം എല്ലാവരും ഓര്‍മ്മിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് സെന്റ് ജോര്‍ജ്

ദു:ഖശനിയാഴ്ച ദിവംഗതയായ വിശുദ്ധയെക്കുറിച്ചറിയാമോ?

വിശുദ്ധ ജെമ്മ ഗല്‍ഗാനയാണ് ദു:ഖശനിയാഴ്ച സ്വര്‍ഗ്ഗപ്രാപ്തയായ വിശുദ്ധ. കാവല്‍മാലാഖയില്‍ നിന്നും പരിശുദ്ധകന്യാമറിയത്തില്‍ നിന്നും ദര്‍ശനങ്ങള്‍ കിട്ടിയ വ്യക്തിയായിരുന്നു ജെമ്മ. ഈശോയുടെ തിരുമുറിവുകളും വിശുദ്ധയ്ക്ക് ലഭിച്ചിട്ടുണ്ട്. 1878

യൗസേപ്പിതാവ് മരിക്കുമ്പോള്‍ ഈശോ സങ്കടപ്പെട്ടിരുന്നോ?

സ്വഭാവികമായും അങ്ങനെയൊരു സംശയം നമുക്കു തോന്നും. കാരണം യേശു ദൈവപുത്രന്‍ മാത്രമായിരുന്നില്ല മനുഷ്യപുത്രന്‍ കൂടിയായിരുന്നുവല്ലോ. അതുകൊണ്ട് യൗസേപ്പിതാവ് മരിക്കും നേരം ഈശോ സങ്കടപ്പെട്ടിരുന്നു എന്ന് ന്യായമായും നമുക്ക് കരുതാവുന്നതാണ്.

നമ്മള്‍ വിശുദ്ധരാകാത്തത് എന്തുകൊണ്ടാണ്?

നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട് എന്തുകൊണ്ടാണ്എനിക്ക് വിശുദ്ധനാകാന്‍ കഴിയാത്തത്? സഭയില്‍ അനേകം വിശുദ്ധരുണ്ട്. വ്യത്യസ്ത തരം ഗുണങ്ങളും സ്വഭാവപ്രത്യേകതകളുമാണ് അവര്‍ക്കോരോരുത്തര്‍ക്കും ഉള്ളത്. അവയെക്കുറിച്ച് വായിക്കുന്‌പോഴോ ആ