SYRO MALABAR GREAT BRITAIN

റീ ഇവാഞ്ചലൈസേഷനും ന്യൂ ഇവാഞ്ചലൈസേഷനും സുവിശേഷവല്ക്കരണത്തിന് അത്യാവശ്യം: ബ്ര.സന്തോഷ് ടീ

ലൂക്ക 5 1-13 വരെ വായിക്കുമ്പോള്‍ മൂന്നുതരം ആളുകളെ കാണുന്നു. ഈശോ വചനം പ്രസംഗിക്കാന്‍ വരുമ്പോള്‍ ജനക്കൂട്ടം വചനം കേട്ടിട്ട് തിരികെപോകുന്നു. രണ്ടാമത്തെ ഗ്രൂപ്പുണ്ട് മീന്‍പിടുത്തക്കാര്‍. അവര്‍ ഈശോയുടെ വചനം കേള്‍ക്കുന്നു. അവര്‍ക്ക് സമൃദ്ധമായ മീന്‍

ഗ്രേറ്റ് ബ്രിട്ടൻ രൂപത ‘നസ്രാണി ചരിത്ര പഠന’ മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള…

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ചരിത്രപഠന മത്സരങ്ങളുടെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. 'നസ്രാണി' എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ ചരിത്ര പഠന മത്സരം , ഭാരതത്തിന്റെ അപ്പൊസ്‌തലനായ വിശുദ്ധ തോമാസ്ലീഹായിൽ നിന്നും നമുക്ക് പകർന്നുകിട്ടിയ ഈ

രക്ഷയുടെ പ്രവൃത്തികളിലാണ് നാം വിശുദ്ധവാരത്തില്‍ പങ്കുചേരുന്നത്: ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: രക്ഷയുടെ പ്രവൃത്തികളിലാണ് നാം വിശുദ്ധവാരത്തില്‍ പങ്കുചേരുന്നത് എന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. കര്‍ത്താവേ രക്ഷിക്കണമേയെന്ന് ഓശാന ഞായറില്‍ നാം പാടുന്നു. കര്‍ത്താവേ

സുവിശേഷപ്രഘോഷകര്‍ കര്‍ത്താവിന്റെ മുമ്പില്‍ തപസിരിക്കുന്നവരായിക്കണം: സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച്

ദൈവം എസെക്കിയേലിനെ വിളിച്ചിട്ട് ഇസ്രായേല്‍ ഭവനത്തിന്റെ കാവല്‍ക്കാരനായിരിക്കണം എന്ന് പറഞ്ഞതിന് പുറമെ ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തു എന്റെ അധരങ്ങളില്‍ നിന്ന് വരുന്ന വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം. കര്‍ത്താവ്

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആഭിമുഖ്യത്തിൽ ബ്രിട്ടനിലെ സീറോ മലബാർ യൂണിവേഴ്സിറ്റി വിദ്യാർഥി സംഗമം…

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മൈഗ്രന്റ്‌സ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഗ്രേറ്റ് ബ്രിട്ടനിലുള്ള വിവിധ യൂണിവേഴ്സിറ്റികളിൽ പഠനത്തിനായി എത്തിയിരിക്കുന്ന സഭയിൽ പെട്ട വിദ്യാർത്ഥി കൾക്കായി 'പേൾ ഗാലാ' സംഗമം ഓശാന ഞായാറാഴ്ചയായ നാളെ

ശ്രീ. തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെട്ടത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ…

പ്രെസ്റ്റൺ :. കഴിഞ്ഞ ദിവസം അന്തരിച്ച ലണ്ടനിലെ പ്രമുഖ വ്യവസായിയും,, പൊതുപ്രവർത്തകനും, ഇന്ത്യൻഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ. തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തിൽ ദുഃഖംരേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത.

നന്ദി..! മരിയന്‍ പത്രം മൂന്നാം വര്‍ഷത്തിലേക്ക്…

ഇന്ന് മംഗളവാര്‍ത്താ തിരുനാള്‍. ഇന്നേ ദിവസമാണ് മരിയന്‍ പത്രം ആദ്യമായി ആരംഭിച്ചത്. നന്നേ ചെറിയ തുടക്കം. പക്ഷേ ആ തുടക്കത്തിന് മേല്‍ സ്വര്‍ഗ്ഗത്തിന്റെ അഭിഷേകവും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവുമുണ്ടായിരുന്നു. അതുകൊണ്ടാണ് ചുരുങ്ങിയ കാലം കൊണ്ട്

ഈശോയെ കൊടുക്കുക എന്നതു മാത്രമായിരിക്കണം സുവിശേഷപ്രഘോഷകരുടെ ലക്ഷ്യം: ഫാ. ഡൊമിനിക് വാളമനാല്‍

യോഹന്നാന്റെ സുവിശേഷം 21 ാം അധ്യായം 15 മുതല്ക്കുള്ള തിരുവചനങ്ങളില്‍ നാം ഇങ്ങനെ വായിക്കുന്നുണ്ട് യോഹന്നാന്റെ പുത്രനായ ശിമയോനേ നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുണ്ടോ? യേശു മൂന്നുതവണയാണ് ഈ ചോദ്യം ചോദിച്ചത്. മൂന്നാമത്തെ ചോദ്യവും

തിരുവചനത്തിനായി ഹൃദയം കൊടുക്കണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍; തിരുവചനത്തിനായി നാം ഹൃദയങ്ങള്‍ കൊടുക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.ദൈവഹിതമായിരിക്കണം നമ്മുടെ ഭക്ഷണം. എന്റെ ഭക്ഷണം പിതാവിന്റെ ഹിതം പൂര്‍ത്തിയാക്കുക എന്നതാണ്

ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയിൽ സിസ്റ്റർ ആൻ മരിയ നയിക്കുന്ന വിശുദ്ധവാര ധ്യാനം മാർച്ച് 29, 30,…

വലിയ നോയമ്പിലൂടെ ആർജ്ജിച്ചെടുക്കന്ന കൃപാവരങ്ങളിൽ ശക്തിപ്പെടുവാനും, വിശുദ്ധവാരത്തിനായി ഒരുങ്ങുവാനും, വരുന്ന തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഗ്രേറ്റ് ബിട്ടൺ സീറോ മലബാർ രൂപത ധ്യാനം ഒരുക്കുന്നു. രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും,

യേശുവിനോട് ചേര്‍ന്ന് മാധ്യസ്ഥം യാചിക്കുന്നത് വലിയൊരു സുവിശേഷവേല: ഫാ. ജോര്‍ജ് പനയ്ക്കല്‍

പ്രസ്റ്റണ്‍: യേശുവിനോട് ചേര്‍ന്ന് മാധ്യസ്ഥംയാചിക്കുന്നത് വലിയൊരു സുവിശേഷവേലയാണെന്ന് പ്രസിദ്ധ ധ്യാനഗുരുവും യുകെ ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടറുമായ ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിച്ച 19