ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ നയിക്കുന്ന വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ…

https://www.youtube.com/watch?v=S7pWQOKpuNk ഈശോയ്ക്ക് പരിശുദ്ധ മറിയത്തിന്റെ കരങ്ങൾ വഴിയുള്ള സമ്പൂർണ്ണസമർപ്പണം - പ്രതിഷ്ഠാ ജപം. നിത്യമായി ഉടലെടുത്ത ജ്ഞാനമേ ! ഏറ്റവും മാധുര്യമുള്ള ആരാധ്യനായ ഈശോയെ ! നിത്യപിതാവിന്റെയും

വി. മിഖായേൽ മാലാഖയോടുള്ള പ്രാര്‍ത്ഥന

മുഖ്യദൂതനായ വി.മിഖായേലെ, സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നതശക്തികളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും വലിയ വില

വിശുദ്ധ റാഫേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന

ഞങ്ങളുടെ സഹായത്തിനായി മാലാഖമാരെ നിയോഗിച്ചു തന്ന ദൈവമേ, ജീവിത യാത്രയില്‍ എന്നും തുണയായി വി.റാഫായേല്‍ മാലാഖയെ നല്‍കിയതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു. തോബിത്തിന്‍റെ അന്ധത നീക്കുവാന്‍ സഹായിച്ച വി. റാഫേല്‍ മാലാഖയേ, ആത്മീയ, ശാരീരിക അന്ധതയാല്‍

വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിനോടുള്ള പ്രാര്‍ത്ഥന

"ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും, സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം?" (മത്താ 16/26) എന്ന ദൈവവചനത്താല്‍ പ്രചോദിതനായി തന്‍റെ ലോകസുഖങ്ങളും സ്ഥാനമാനങ്ങളും വെടിഞ്ഞ് യേശുവിന്‍റെ പിന്നാലെ ഇറങ്ങിതിരിച്ച വി. ഫ്രാന്‍സീസ്

വി. അമ്മ ത്രേസ്യയോടുള്ള പ്രാര്‍ത്ഥന

വിശുദ്ധിയുടെ ഉന്നതപദവിയിലെത്തുവാന്‍ വി.അമ്മത്രേസ്യയെ അനുഗ്രഹിച്ച ദൈവമേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. ബാല്യകാലം മുതല്‍ ദൈവസ്നേഹത്താല്‍ ജ്വലിക്കുകയും, ആത്മാക്കളെക്കുറിച്ചുള്ള തീക്ഷ്ണതയിലും, പ്രാര്‍ത്ഥനയിലും ഉയരുകയും, കര്‍മ്മല സഭാ

വി. കൊച്ചുത്രേസ്യയോടുള്ള പ്രാര്‍ത്ഥന

വി.കൊച്ചുത്രേസ്യായെ, ചെറുപുഷ്പമേ, സ്വര്‍ഗ്ഗീയാരാമങ്ങളില്‍ നിന്ന്‍ ഒരു റോസ് പറിച്ചെടുത്ത് ഒരു സ്നേഹ സന്ദേശത്തോടുകൂടി അത് ഞങ്ങള്‍ക്ക് അയച്ച് തന്നാലും. ഞങ്ങള്‍ ആവശ്യപ്പെടുന്ന അനുഗ്രഹം..... ഞങ്ങള്‍ക്കു നല്‍കണമേയെന്ന് ദൈവത്തോട് അപേക്ഷിക്കണമേ.

കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയോടുള്ള പ്രാര്‍ത്ഥന

ദരിദ്രനായി ജനിച്ച യേശുവേ, അങ്ങയെ അനുപദം പിന്തുടര്‍ന്നു കൊണ്ട് സ്വന്തം വീടും നാടും ഉപേക്ഷിച്ച കല്‍ക്കട്ടായിലെ തെരുവീഥിയിലേക്ക് കടന്നുവരുവാന്‍ മദര്‍ തെരേസയ്ക്ക് പ്രചോദനം കൊടുത്തതിനെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. ഈ എളിയവരില്‍

വി. ഡൊമിനിക് സാവിയോനോടുള്ള പ്രാര്‍ത്ഥന

കര്‍ത്താവായ ദൈവമേ, വി. ഡോമിനിക് സാവ്യോയെ ആദ്ധ്യാത്മിക ജ്ഞാനവും, വിശുദ്ധിയും, നിറച്ച് യുവാക്കളുടെ മാതൃകയായി ഉയര്‍ത്തിയതിനെ ഓര്‍ത്ത് ഞങ്ങള്‍ നന്ദി പറയുന്നു, യുവജനങ്ങളുടെ സ്നേഹിതനായ യേശുവേ, വി.ഡോമിനിക്കിനെ അനുകരിച്ച് അങ്ങേക്ക് സാക്ഷികളായി

വി. അന്തോണീസിനോടുള്ള പ്രാര്‍ത്ഥന

നന്മ സ്വരൂപനായ ദൈവമേ! വി.അന്തോണീസിനെ വിശേഷ പുണ്യങ്ങളാലും അത്ഭുത പ്രവര്‍ത്തന വരത്താലും ധന്യനാക്കിയ അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു. യേശുനാഥാ വി.അന്തോണീസ്‌ വഴി ഞങ്ങള്‍ക്കു ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുന്നു. നഷ്ടപ്പെട്ട

വിശുദ്ധ ക്ലാരയോടുള്ള പ്രാര്‍ത്ഥന

സമ്പന്നതയില്‍ ജനിച്ചിട്ടും, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസിനാല്‍ പ്രചോദിതയായി, എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച്, യേശുവിനെ തന്‍റെ ജന്മാവകാശമായും, ജീവിതത്തിന്‍റെ ലക്ഷ്യവുമായി പ്രഖ്യാപിക്കുകയും ചെയ്ത വിശുദ്ധ ക്ലാരയെ ഓര്‍ത്ത് സ്നേഹപിതാവേ